ഉപ്പുകണ്ടം ബ്രദേഴ്‌സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉപ്പുകണ്ടം ബ്രദേഴ്‌സ്
സംവിധാനംടി.എസ്. സുരേഷ്‌ ബാബു
നിർമ്മാണംമാരുതി പിൿചേഴ്‌സ്
കഥതൊമ്മിച്ചൻ നീണ്ടൂർ
തിരക്കഥകലൂർ ഡെന്നീസ്
അഭിനേതാക്കൾജഗദീഷ്
ജഗതി ശ്രീകുമാർ
ക്യാപ്റ്റൻ രാജു
ഗീത
മാതു
ബാബു ആന്റണി
സംഗീതംഎസ്.പി. വെങ്കിടേഷ്
ഛായാഗ്രഹണംജെ. വില്ല്യംസ്
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോമാരുതി പിക്ചേഴ്സ്
വിതരണംമാരുതി പിക്ചേഴ്‌സ്
റിലീസിങ് തീയതി1993
രാജ്യംഇന്ത്യ
ഭാഷമലയാളം

സുരേഷ്‌ ബാബുവിന്റെ സംവിധാനത്തിൽ ജഗദീഷ്, ജഗതി ശ്രീകുമാർ, ക്യാപ്റ്റൻ രാജു, ഗീത, മാതു എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1993-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഉപ്പുകണ്ടം ബ്രദേഴ്‌സ്. മാരുതി പിൿചേഴ്‌സിന്റെ ബാനറിൽ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തതും മാരുതി പിൿചേഴ്‌സ് ആണ്. ഈ ചിത്രത്തിന്റെ കഥ തൊമ്മിച്ചൻ നീണ്ടൂരിന്റെതാണ്‌. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് കലൂർ ഡെന്നീസ് ആണ്.

അഭിനേതാക്കൾ[തിരുത്തുക]

അഭിനേതാവ് കഥാപാത്രം
ജഗദീഷ് ജോസൂട്ടി
ജഗതി ശ്രീകുമാർ
ക്യാപ്റ്റൻ രാജു കറിയാച്ചൻ
കീരിക്കാടൻ ജോസ് പോൾ
ബൈജു തങ്കച്ചൻ
സൈനുദ്ദീൻ കേശു നായർ
പ്രതാപചന്ദ്രൻ ചാണ്ടിക്കുഞ്ഞ്
വിജയകുമാർ ജെയിംസ്
രാജൻ പി. ദേവ് എട്ടുവീട്ടിൽ അനന്തൻ പിള്ള
ഭീമൻ രഘു
രവീന്ദ്രൻ
റിസബാവ
എൻ.എഫ്. വർഗ്ഗീസ് ചാക്കോ
ഗീത ആലീസ്
മാതു ലീന
ഫിലോമിന കുഞ്ഞന്നാമ്മ
കൽപ്പന ഏലമ്മ
കനകലത അന്നമ്മ
തെസ്നി ഖാൻ
ടി.ആർ. ഓമന

സംഗീതം[തിരുത്തുക]

പശ്ചാത്തലസംഗീതം എസ്.പി. വെങ്കിടേഷ് ഒരുക്കിയിരിക്കുന്നു.

അണിയറ പ്രവർത്തകർ[തിരുത്തുക]

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം ജെ. വില്ല്യംസ്
ചിത്രസം‌യോജനം കെ. ശങ്കുണ്ണി
സംഘട്ടനം ത്യാഗരാജൻ
നിർമ്മാണ നിർവ്വഹണം റോയിച്ചൻ
അസോസിയേറ്റ് ഡയറക്ടർ കെ.എം. പ്രേം‌രാജ്
അസോസിയേറ്റ് എഡിറ്റർ പി.സി. മോഹനൻ

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഉപ്പുകണ്ടം_ബ്രദേഴ്‌സ്&oldid=4015412" എന്ന താളിൽനിന്ന് ശേഖരിച്ചത്