മിമിക്സ് പരേഡ് (ചലച്ചിത്രം)
ദൃശ്യരൂപം
മിമിക്സ് പരേഡ് | |
---|---|
സംവിധാനം | തുളസീദാസ് |
നിർമ്മാണം | മുംതാസ് ബഷീർ |
കഥ | അൻസാർ കലാഭവൻ |
തിരക്കഥ | കലൂർ ഡെന്നീസ് |
അഭിനേതാക്കൾ | ജഗദീഷ് സിദ്ദിഖ് അശോകൻ സുനിത, സുചിത്ര |
സംഗീതം | ജോൺസൺ |
ഗാനരചന | ബിച്ചു തിരുമല |
ഛായാഗ്രഹണം | സാലു ജോർജ്ജ് |
ചിത്രസംയോജനം | ജി. മുരളി |
സ്റ്റുഡിയോ | സിമ്പിൾ പ്രൊഡക്ഷൻസ് |
വിതരണം | കീർത്തി പിൿചേഴ്സ് ജൂബിലി പിൿചേഴ്സ് |
റിലീസിങ് തീയതി | 1991 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
തുളസീദാസിന്റെ സംവിധാനത്തിൽ ജഗദീഷ്, സിദ്ദിഖ്, അശോകൻ, സുനിത, സുചിത്ര എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1991-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് മിമിക്സ് പരേഡ്. സിമ്പിൾ പ്രൊഡക്ഷൻസിന്റെ ബാനറിൽ മുംതാസ് ബഷീർ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം കീർത്തി പിൿചേഴ്സ്, ജൂബിലി പിൿചേഴ്സ് എന്നിവർ ചേർന്നാണ് വിതരണം ചെയ്തത്. അൻസാർ കലാഭവൻ ആണ് ഈ ചിത്രത്തിന്റെ കഥയെഴുതിയത്. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് കലൂർ ഡെന്നീസ് ആണ്.
അഭിനേതാക്കൾ
[തിരുത്തുക]അഭിനേതാവ് | കഥാപാത്രം |
---|---|
ജഗദീഷ് | ഉണ്ണി |
സിദ്ദിഖ് | സാബു |
ഇന്നസെന്റ് | ഫാദർ തറക്കണ്ടം |
അശോകൻ | ജിമ്മി |
ആലുംമൂടൻ | കാസർഗോഡ് കാദർ ഭായ് |
ബൈജു | മനോജ് |
സൈനുദ്ദീൻ | നിസ്സാർ |
അൻസാർ കലാഭവൻ | അൻവർ |
മാള അരവിന്ദൻ | മമ്മൂട്ടി |
ശിവജി | ഫെഡറിക് ചെറിയാൻ |
സാദിഖ് | സന്ധ്യയുടെ സഹോദരൻ |
പ്രതാപചന്ദ്രൻ | ചെറിയാൻ |
കീരിക്കാടൻ ജോസ് | ഗുണ്ട |
സുനിത | സന്ധ്യ ചെറിയാൻ |
സുചിത്ര | ലത |
ഫിലോമിന | താണ്ടമ്മ |
തൃശ്ശൂർ എൽസി |
സംഗീതം
[തിരുത്തുക]ബിച്ചു തിരുമല എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ജോൺസൺ ആണ്.
- ഗാനങ്ങൾ
- ചെല്ലക്കാറ്റേ – ഉണ്ണിമേനോൻ, കെ.എസ്. ചിത്ര
- നക്ഷത്രം മിന്നുന്ന – ഉണ്ണിമേനോൻ, കൃഷ്ണചന്ദ്രൻ
അണിയറ പ്രവർത്തകർ
[തിരുത്തുക]അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | സാലു ജോർജ്ജ് |
ചിത്രസംയോജനം | ജി. മുരളി |
ചമയം | ബാബു ആലപ്പുഴ |
വസ്ത്രാലങ്കാരം | അങ്കുസ്വാമി |
നൃത്തം | ബാല |
സംഘട്ടനം | പഴനിരാജ് |
പരസ്യകല | കിത്തോ, ഗായത്രി |
ലാബ് | ജെമിനി കളർ ലാബ് |
നിശ്ചല ഛായാഗ്രഹണം | സൂര്യ ജോൺ |
എഫക്റ്റ്സ് | അശോക് |
വാർത്താപ്രചരണം | എബ്രഹാം ലിങ്കൻ |
നിർമ്മാണ നിയന്ത്രണം | ചന്ദ്രൻ പനങ്ങോട് |
വാതിൽപുറചിത്രീകരണം | ജൂബിലി സിനി യൂണിറ്റ് |
അസിസ്റ്റന്റ് ഡയറൿടർ | നിസ്സാർ |
അസോസിയേറ്റ് എഡിറ്റർ | അയ്യപ്പൻ |
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ | എം. ബഷീർ |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- മിമിക്സ് പരേഡ് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- മിമിക്സ് പരേഡ് – മലയാളസംഗീതം.ഇൻഫോ
വർഗ്ഗങ്ങൾ:
- 1991-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- തുളസീദാസ് സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- സാലുജോർജ്ജ് ക്യാമറ ചലിപ്പിച്ച ചലച്ചിത്രങ്ങൾ
- കലൂർ ഡന്നീസ് തിരക്കഥ എഴുതിയ ചലച്ചിത്രങ്ങൾ
- ബിച്ചുതിരുമല- ജോൺസൺ ഗാനങ്ങൾ
- ജോൺസൺ സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- ബിച്ചുതിരുമലയുടെ ഗാനങ്ങൾ
- ജി. മുരളി ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- ചലച്ചിത്രങ്ങൾ - അപൂർണ്ണലേഖനങ്ങൾ