ഉള്ളടക്കത്തിലേക്ക് പോവുക

അരമന വീടും അഞ്ഞൂറേക്കറും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അരമന വീടും അഞ്ഞൂറേക്കറും
സംവിധാനംഅനിൽ-ബാബു
കഥരാജൻ കിരിയത്ത്
വിനു കിരിയത്ത്
തിരക്കഥരാജൻ കിരിയത്ത്
വിനു കിരിയത്ത്
നിർമ്മാണംസിബി വച്ചപറമ്പിൽ ,
ഗോപികൃഷ്ണൻ
അഭിനേതാക്കൾജയറാം,
ശോഭന,
ഹരിശ്രീ അശോകൻ,
ജഗതി ശ്രീകുമാർ
ഛായാഗ്രഹണംവിപിൻ മോഹൻ
ചിത്രസംയോജനംപി.സി മോഹനൻ
സംഗീതംരാജാമണി,
ബി.എ. ചിദംബരനാഥ്
റിലീസ് തീയതി
  • 18 September 1996 (1996-09-18)
രാജ്യംഭാരതം
ഭാഷമലയാളം

അനിൽ-ബാബു സംവിധാനം ചെയ്ത 1996 ലെ ഇന്ത്യൻ മലയാളം ചിത്രമാണ് അരമന വീടും അഞ്ഞൂറേക്കറും . ചിത്രത്തിൽ ജയറാം, ശോഭന, ഹരിശ്രീ അശോകൻ, ജഗതി ശ്രീകുമാർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു[1]. രാജാമണി യും ബി എ ചിദംബരനാഥും ചേർന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്.[2] [3] [4]

താരനിര[5]

[തിരുത്തുക]
ക്ര.നം.താരംവേഷം
1ജയറാംകൃഷ്ണപ്പൻ
2ശോഭനഅല്ലി
3ഹരിശ്രീ അശോകൻരാജപ്പൻ
4ജഗതി ശ്രീകുമാർമാർത്താണ്ടൻപിള്ള
5കെ.പി.എ.സി. ലളിതകനകം
6കൽപ്പനസ്വർണ്ണം
7അഗസ്റ്റിൻപോലീസ് ഇൻസ്പെക്ടർ
8 ബൈജുഅമ്മിണിക്കുട്ടൻ
9പറവൂർ ഭരതൻഫേൽവാൻ ഫൽഗുനൻ പിള്ള
10ബോബി കൊട്ടാരക്കരമുനിയാണ്ടി
11കോട്ടയം നസീർ
12 ഫിലോമിനഭാനുമതിയമ്മ
13സുകുമാരിഗോമാതിയമ്മ
14ജോസ് പെല്ലിശ്ശേരികുറുപ്പ്, പഞ്ചായത്ത് അംഗം
15കലാഭവൻ ഷാജുപുഷ്പാംഗദൻ
16ജെ കെ മേനോൻകല്യാണച്ചെറുക്കൻ
17കടുവാക്കുളം ആന്റണിമന്ത്രവാദി പണിക്കർ
18ദളപതി ദിനേശ്മാരിമുത്തു
19കെ ആർ വത്സലഅല്ലിയുടെ അമ്മ


പാട്ടരങ്ങ്[6]

[തിരുത്തുക]
നമ്പർ.പാട്ട്പാട്ടുകാർരാഗം
1അയ്യനാർ കൊവിൽഎം ജി ശ്രീകുമാർ,ബി. അരുന്ധതി
2അയ്യനാർ കൊവിൽബി.എ. ചിദംബരനാഥ് , ബി അരുന്ധതി
3നമ്മ ഊരുക്ക്‌മനോ
4പൊന്നാമ്പലേപി ജയചന്ദ്രൻ,കെ എസ് ചിത്രമോഹനം

പരാമർശങ്ങൾ

[തിരുത്തുക]
  1. "അരമന വീടും അഞ്ഞൂറേക്കറും (1996)". filmibeat.com. Retrieved 2020-03-11.
  2. "അരമന വീടും അഞ്ഞൂറേക്കറും (1996)". www.malayalachalachithram.com. Retrieved 2020-01-12.
  3. "അരമന വീടും അഞ്ഞൂറേക്കറും (1996)". malayalasangeetham.info. Archived from the original on 2020-09-23. Retrieved 2020-03-11.
  4. "അരമന വീടും അഞ്ഞൂറേക്കറും (1996)". spicyonion.com. Archived from the original on 2020-06-24. Retrieved 2020-03-11.
  5. "അരമന വീടും അഞ്ഞൂറേക്കറും (1996)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-03-11. {{cite web}}: Cite has empty unknown parameter: |1= (help)
  6. "അരമന വീടും അഞ്ഞൂറേക്കറും (1996)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2020-09-23. Retrieved 2020-03-11.

പുറംകണ്ണികൾ

[തിരുത്തുക]