ഉള്ളടക്കത്തിലേക്ക് പോവുക

ആലീസ് ഇൻ വണ്ടർലാന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആലീസ് ഇൻ വണ്ടർലാന്റ്
വി.സി.ഡി. പുറംചട്ട
സംവിധാനംസിബി മലയിൽ
കഥകെ. ഗിരീഷ്‌കുമാർ
നിർമ്മാണംസോണിയ സിയാദ്
അഭിനേതാക്കൾജയറാം
വിനീത്
സന്ധ്യ
ലയ
ജ്യോതിർമയി
ഛായാഗ്രഹണംവേണു ഗോപാൽ
ചിത്രസംയോജനംഎൽ. ഭൂമിനാഥൻ
സംഗീതംവിദ്യാസാഗർ
നിർമ്മാണ
കമ്പനി
സിനിമാ കമ്പനി
റിലീസ് തീയതി
2005 ഏപ്രിൽ
രാജ്യംഇന്ത്യ
ഭാഷമലയാളം

സിബി മലയിലിന്റെ സംവിധാനത്തിൽ ജയറാം, വിനീത്, സന്ധ്യ, ലയ, ജ്യോതിർമയി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2005-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ആലീസ് ഇൻ വണ്ടർലാന്റ്. സിനിമ കമ്പനിയുടെ ബാനറിൽ സോണിയ സിയാദ് ആണ് ഈ ചിത്രം നിർമ്മിച്ചിരി്കകുന്നത്. കെ. ഗിരീഷ്കുമാർ ആണ് ഈ ചിത്രത്തിന്റെ തിരക്കഥാക്കൃത്ത്.

അഭിനേതാക്കൾ

[തിരുത്തുക]
അഭിനേതാവ്കഥാപാത്രം
ജയറാംആൽ‌വിൻ
വിനീത്വിക്ടർ ജോസഫ്
ജഗതി ശ്രീകുമാർഫാ. അമ്പാട്ട്
ജനാർദ്ദനൻമാണി കുരുവിള
അയ്യപ്പ ബൈജുലോനപ്പൻ
സന്ധ്യആലീസ്
ലയസോഫിയ ഉമ്മൻ
ജ്യോതിർമയിഡോ. സുനിത രാജഗോപാൽ
സുകുമാരിബ്രിജിത്ത്
കുളപ്പള്ളി ലീലമാർത്ത
രഹനചക്കി

സംഗീതം

[തിരുത്തുക]

ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് വിദ്യാസാഗർ ആണ്.

ഗാനങ്ങൾ
  1. പൊട്ടുതൊട്ട് പൊന്നുമണി – കെ.ജെ. യേശുദാസ്
  2. കണ്ണിൽ ഉമ്മ – വിധു പ്രതാപ്, സുജാത മോഹൻ
  3. കുക്കു കുക്കു – ദേവാനന്ദ്
  4. മെയ് മാസം – കാർത്തിക്, സിസിലി
  5. പൊട്ടുതൊട്ടു പൊന്നുമണി – സിസിലി
  6. ടോപ് ഡാൻസ്

അണിയറ പ്രവർത്തകർ

[തിരുത്തുക]
അണിയറപ്രവർത്തനംനിർ‌വ്വഹിച്ചത്
ഛായാഗ്രഹണംവേണു ഗോപാൽ
ചിത്രസം‌യോജനംഎൽ. ഭൂമിനാഥൻ
കലമുത്തുരാജ്
ചമയംപാണ്ഡ്യൻ, ദൊരൈ
വസ്ത്രാലങ്കാരംഎസ്.ബി. സതീഷ്
നൃത്തംഹരികുമാർ
നിർമ്മാണ നിയന്ത്രണംരാജു നെല്ലിമൂട്
ലെയ്‌സൻ ഓഫീസർറോയ് പി. മാത്യു
അസോസിയേറ്റ് ഡയറക്ടർഎം.ജി. ശശി
ഓഫീസ് നിർവ്വഹണംഅരുൺ തിരുമല

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ആലീസ്_ഇൻ_വണ്ടർലാന്റ്&oldid=4576942" എന്ന താളിൽനിന്ന് ശേഖരിച്ചത്