തൽസമയം ഒരു പെൺകുട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തൽസമയം ഒരു പെൺകുട്ടി
ഫിലിം പോസ്റ്റർ
സംവിധാനംടി.കെ. രാജീവ് കുമാർ
നിർമ്മാണംറീൽ ടു റീൽ സിനി പ്രൊഡക്ഷൻസ്
രചനസണ്ണി ജോസഫ്, മാനുവേൽ ജോർജ്ജ്
അഭിനേതാക്കൾനിത്യ മേനോൻ, ശ്വേത മേനോൻ, ഉണ്ണി മുകുന്ദൻ
സംഗീതംശരത്
ഛായാഗ്രഹണംവിനോദ് ഇല്ലംവള്ളി
ചിത്രസംയോജനംഅജിത്ത്
റിലീസിങ് തീയതി
  • മാർച്ച് 2, 2012 (2012-03-02)
രാജ്യം ഇന്ത്യ
ഭാഷമലയാളം

ടി.കെ. രാജീവ് കുമാർ സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് തൽസമയം ഒരു പെൺകുട്ടി. നിത്യ മേനോൻ, ശ്വേത മേനോൻ, ഉണ്ണി മുകുന്ദൻ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്[1][2]. റീൽ ടു റീൽ സിനി പ്രൊഡക്ഷൻസ് ആണു് ചിത്രത്തിന്റെ നിർമ്മാതക്കൾ.

കഥാപാത്രങ്ങളും അഭിനേതാക്കളും[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Thalsamayam Oru Penkutty". Nowrunning.com.
  2. ""Thalsamayam Oru Penkutty" scheduled for January 26". Kottaka.com. മൂലതാളിൽ നിന്നും 2011-10-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് October 21, 2011.

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തൽസമയം_ഒരു_പെൺകുട്ടി&oldid=3634371" എന്ന താളിൽനിന്ന് ശേഖരിച്ചത്