ഭദ്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Bhadra
Goddess of Hunting and Bhadrakaal
Kubera and his wife presenting gifts to sat.jpg
AffiliationDevi
AbodeAlkapuri
മന്ത്രംOm Bhadraya Namah
ആയുധംSpear
Personal information
ParentsSurya and Chhaya
SiblingsShani, Tapati, Yami, Yama, Ashvins
ജീവിത പങ്കാളിKubera
ChildrenNalakuvara, Manibhadra

ഹിന്ദുദേവതയായ ഭദ്ര ശിവന്റെ ഗണത്തിലെ വേട്ടയുടെ ദേവതയാണ്. കുബേരന്റെ രാജ്ഞി ഭദ്രയായിരുന്നു. സൂര്യദേവന്റെ പുത്രിയും ശനിദേവന്റെ സഹോദരിയുമായിരുന്നു. ഭദ്രയിൽ കാളകൂടം വിഷം നിറഞ്ഞിരുന്നു എന്നു വിശ്വസിക്കുന്നു.[1]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Gopal, Madan (1990). K.S. Gautam, ed. India through the ages. Publication Division, Ministry of Information and Broadcasting, Government of India. p. 75. OCLC 500185831.
"https://ml.wikipedia.org/w/index.php?title=ഭദ്ര&oldid=3276893" എന്ന താളിൽനിന്ന് ശേഖരിച്ചത്