സൂര്യദേവൻ
Jump to navigation
Jump to search
സൂര്യദേവൻ | |
---|---|
പ്രപഞ്ചം | |
![]() കൊണാർക്കിലെ സൂര്യദേവന്റെ പ്രതിഷ്ഠ | |
ദേവനാഗരി | सूर्य |
Affiliation | ആദിനാരായണൻ |
ഗ്രഹം | സൂര്യൻ |
ജീവിത പങ്കാളി | സംജ്ഞ, ഛായ |
Mount | ഏഴു വെള്ളകുതിരകളെ പൂട്ടിയ രഥം (തേരാളി:അരുണൻ) |
ഹിന്ദുമതത്തിൽ പ്രപഞ്ചത്തിന്റെ അധിപധി ആയി സൂര്യദേവനെ (സൂര്യൻ ഗൃഹം) കണാക്കാക്കുന്നു. കശ്യപമഹർഷിയുടേയും അദിതിയുടെയും പുത്രനായി കണക്കാക്കുന്നു. സൂര്യന്റെ വാഹനം അശ്വങ്ങൾ വഹിക്കുന്ന തേരാണ്. ഭൂമിക്കു ചുറ്റും നിതാന്തം സഞ്ചരിച്ച് രാത്രിയും പകലും സൃഷ്ടിക്കുന്നതായി വിശ്വസിക്കപ്പെടുന്നു. മഹാവിഷ്‌ണുവിന്റെ അംശവതാരങ്ങളിൽ ഉൾപ്പെടുന്നുണ്ട് സൂര്യ ഭഗവാൻ.
ഇന്ത്യയിലെ പ്രധാനപ്പെട്ട സൂര്യക്ഷേത്രമാണ്, ഒഡീഷയിലെ കൊണാർക്ക് സൂര്യക്ഷേത്രം.
![]() |
Surya എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
ഹിന്ദു ദൈവങ്ങൾ |
---|
ഗണപതി | ശിവൻ | ബ്രഹ്മാവ് | മഹാവിഷ്ണു | ദുർഗ്ഗ | ലക്ഷ്മി | സരസ്വതി | ഭദ്രകാളി | രാമൻ | ഹനുമാൻ | ശ്രീകൃഷ്ണൻ | സുബ്രമണ്യൻ | ഇന്ദ്രൻ | ശാസ്താവ്| കാമദേവൻ | യമൻ | കുബേരൻ | സൂര്യദേവൻ | വിശ്വകർമ്മാവ്
|