ഭദ്ര
ദൃശ്യരൂപം
(Bhadra എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Bhadra | |
---|---|
Goddess of Hunting and Bhadrakaal | |
പദവി | Devi |
നിവാസം | Alkapuri |
മന്ത്രം | Om Bhadraya Namah |
ആയുധങ്ങൾ | Spear |
ജീവിത പങ്കാളി | Kubera |
മാതാപിതാക്കൾ | Surya and Chhaya |
സഹോദരങ്ങൾ | Shani, Tapati, Yami, Yama, Ashvins |
മക്കൾ | Nalakuvara, Manibhadra |
ഹിന്ദുദേവതയായ ഭദ്ര ശിവന്റെ ഗണത്തിലെ വേട്ടയുടെ ദേവതയാണ്. കുബേരന്റെ രാജ്ഞി ഭദ്രയായിരുന്നു. സൂര്യദേവന്റെ പുത്രിയും ശനിദേവന്റെ സഹോദരിയുമായിരുന്നു. ഭദ്രയിൽ കാളകൂടം വിഷം നിറഞ്ഞിരുന്നു എന്നു വിശ്വസിക്കുന്നു.[1]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Gopal, Madan (1990). K.S. Gautam, ed. India through the ages. Publication Division, Ministry of Information and Broadcasting, Government of India. p. 75. OCLC 500185831.