ഉള്ളടക്കത്തിലേക്ക് പോവുക

പൈ ബ്രദേഴ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൈ ബ്രദേഴ്സ്
സംവിധാനംഅലി അക്ബർ
കഥഅലി അക്ബർ‌
തിരക്കഥഅലി അക്ബർ
നിർമ്മാണംസുജാത വിനയൻ നസീമ കബീർ
അഭിനേതാക്കൾഇന്നസെന്റ്,
ജഗതി ശ്രീകുമാർ,
കൽപ്പന
ബൈജു
ജനാർദ്ദനൻ
അൽഫോൺസ
ഛായാഗ്രഹണംലാലു എ.
ചിത്രസംയോജനംജി.മുരളി
സംഗീതംദേവികൃഷ്ണ
നിർമ്മാണ
കമ്പനി
ഓക്സോ ഫിലിംസ്
വിതരണംകിരീടം റിലീസ്
റിലീസ് തീയതി
  • 8 December 1995 (1995-12-08)
രാജ്യം ഇന്ത്യ
ഭാഷമലയാളം

അലി അക്ബർ കഥ, തിരക്കഥ, സംഭാഷണം എന്നിവയെഴുതി സംവിധാനം ചെയ്ത 1995-ൽ പുറത്തിറങ്ങിയ മലയാള ഹാസ്യചലച്ചിത്രമാണ് പൈ ബ്രദേഴ്സ്. ഇന്നസെന്റ്, ജഗതി ശ്രീകുമാർ, അൽഫോൺസ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ സംഗീതം ഒരുക്കിയത് ദേവ് കൃഷ്ണയാണ്.[1] ചിത്രത്തിലെ ഗാനങ്ങളുട രചന ഒ‌എൻ‌വി കുറുപ്പിൻറേതായിരുന്നു. [2][3]

കഥാസാരം

[തിരുത്തുക]

ഗണപതി പൈ, അനന്ത പൈ എന്നീ രണ്ട് മധ്യവയസ്‌കരായ സഹോദരങ്ങളെ ചുറ്റിപ്പറ്റിയുള്ളതാണ് ഈ ചിത്രത്തിൻറ ഇതിവൃത്തം. പുതുതായി നിയമിതരായ അവരുടെ ഓഫീസ് സെക്രട്ടറിയെ അവരുടെ ഭാര്യമാരുടെയും മക്കളുടെയും അറിവില്ലാതെ ആകർഷിക്കാൻ അവർ മത്സരിക്കുന്നതിലൂടെയാണ് കഥ വികസിക്കുന്നത്.

അഭിനേതാക്കൾ

[തിരുത്തുക]
ക്ര.നം.താരംവേഷം
1ഇന്നസെന്റ്ഗണപതി പൈ
2ജഗതി ശ്രീകുമാർഅനന്ത പൈ
3അൽഫോൺസമോഹിനി
4കെ.പി.എ.സി. ലളിതഅല്ലു ഗണപതി പൈ
5കൽപ്പനകോമളം അനന്ത പൈ
6ബൈജുത്രിവിക്രമൻ
7ജനാർദ്ദനൻകേശവൻ
8സുധീഷ്മനു
9അനില ശ്രീകുമാർപാർവതി ഗണപതി പൈ
10അഗസ്റ്റിൻഗൂർഖ
11വെട്ടുകിളി പ്രകാശ്പ്യൂൺ
12ബീന ആന്റണിടൈപ്പിസ്റ്റ്
13അസിം ഭായി
14കലാഭവൻ സൈനുദ്ദീൻ
15മാസ്റ്റർ നിതിൻ
16നീലിമ
17ശാന്തി[4]

ഗാനങ്ങൾ

[തിരുത്തുക]
നമ്പർ.പാട്ട്പാട്ടുകാർരാഗം
1കളഭംചാർത്തിയകെ.എസ്. ചിത്ര, പി. ജയചന്ദ്രൻ
2പൂനിലാവു പൂത്തിറങ്ങികെ.ജെ. യേശുദാസ്
3പുള്ളിപൂങ്കുയിൽ ചെല്ലപൂക്കുയിൽ

അവലംബം

[തിരുത്തുക]
  1. "പൈ ബ്രദേഴ്സ് (1995)". www.malayalachalachithram.com. Retrieved 2014-11-02.
  2. "പൈ ബ്രദേഴ്സ് (1995)". malayalasangeetham.info. Archived from the original on 2014-11-02. Retrieved 2014-11-02.
  3. "പൈ ബ്രദേഴ്സ് (1995)". Archived from the original on 2 November 2014. Retrieved 2014-11-02.
  4. "പൈ ബ്രദേഴ്സ് (1995)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-04-12. {{cite web}}: Cite has empty unknown parameter: |1= (help)
  5. "പൈ ബ്രദേഴ്സ് (1995)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2020-07-18. Retrieved 2020-04-28.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പൈ_ബ്രദേഴ്സ്&oldid=4581152" എന്ന താളിൽനിന്ന് ശേഖരിച്ചത്