അബ്‌കാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അബ്കാരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അബ്‌കാരി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അബ്‌കാരി (വിവക്ഷകൾ) എന്ന താൾ കാണുക. അബ്‌കാരി (വിവക്ഷകൾ)

മദ്യവില്പനയിൽ നിന്നുള്ള നികുതിയേയും അത് ഇറക്കുമതിചെയ്ത് വില്പന ചെയ്യലിനേയും അബ്‌കാരി എന്നാണ് വിളിക്കുന്നത്. [1] [2]

പേരിനു പിന്നിൽ[തിരുത്തുക]

അബ്‌കാരി എന്നത് പേർഷ്യൻ പദമാണ്. (ഉർദുവിലും അബ്‌കാരി തന്നെ) അബ് എന്നാൽ വെള്ളം (സംസ്കൃതത്തിൽ അപ് എന്നാൽ ജലം തന്നെ) മദ്യം എന്ന് വാച്യാർത്ഥം [3] പേർഷ്യയിൽ പണ്ട് ജലത്തെ സംബന്ധിച്ച എല്ലാം എക്സൈസ് വകുപ്പിനു കീഴിൽ വന്നിരുന്നു [3] ഇന്ത്യയിൽ മദ്യത്തിന് നികുതി (അബ്‌കാരി) കൊണ്ടു വന്നത് മുഗളന്മാരുടേയും കേരളത്തിൽ ഈ നികുതി കൊണ്ടുവന്നത് ടിപ്പുവിന്റെയും ആക്രമണകാലത്തായിരുന്നിരിക്കണം എന്ന് ചില ചരിത്രകാരന്മാർ കരുതുന്നു. മദ്യ നിരോധനം ഏർപ്പെടുത്തുന്നതിന്റെ മുന്നോടിയായിരുന്നു നികുതി വർദ്ധിപ്പിക്കൽ[3]

അവലംബം[തിരുത്തുക]

  1. ജി. പദ്മനാഭപിള്ള, ശ്രീകണ്ഠേശ്വരം (2005). ശബ്ദതാരാവലി. കോട്ടയം: സാഹിത്യ പ്രവർത്തക സഹകരണ സംഘം. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  2. Merriam-Webster.com-ൽ നിന്നും ശേഖരിച്ച തീയതി 02.03.2018
  3. 3.0 3.1 3.2 ജോസഫ്, ഡോ. പി.എം (1995). മലയാളത്തിലെ പരകീയ പദങ്ങൾI. തിരിവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. {{cite book}}: Cite has empty unknown parameter: |coauthors= (help)

കുറിപ്പുകൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=അബ്‌കാരി&oldid=2724296" എന്ന താളിൽനിന്ന് ശേഖരിച്ചത്