അവതാരം (1981 ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അവതാരം
സംവിധാനംപി. ചന്ദ്രകുമാർ
നിർമ്മാണംആർ.എസ് പ്രഭു
രചനവെള്ളിമൺ വിജയൻ
തിരക്കഥവെള്ളിമൺ വിജയൻ
അഭിനേതാക്കൾസുകുമാരൻ, വിൻസെന്റ്, സത്താർ, സീമ, കവിയൂർ പൊന്നമ്മ
സംഗീതംഎ.ടി. ഉമ്മർ
ഗാനരചനസത്യൻ അന്തിക്കാട്
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
റിലീസിങ് തീയതി1981-ഓഗസ്റ്റ്-07
രാജ്യം ഇന്ത്യ
ഭാഷമലയാളം

ശ്രീ രാജേഷ് ഫിലിംസിന്റെ ബാനറിൽ 1981-ൽ ആർ.എസ് പ്രഭു നിർമ്മിച്ച് പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത സിനിമയാണ് അവതാരം (English: Avatharam (1981 film)).[1] സുകുമാരൻ, വിൻസെന്റ്, സത്താർ, സീമ, കവിയൂർ പൊന്നമ്മ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ഈ സിനിമയുടെ സംഗീതം ചെയ്തത് എ.ടി. ഉമ്മറാണ്. [2]

അഭിനേതാക്കൾ[തിരുത്തുക]

അണിയറയിൽ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "അവതാരം (1981)". മലയാള ചലച്ചിത്രം.കോം.
  2. "അവതാരം". മലയാള എം3ഡിബി .കോം.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അവതാരം_(1981_ചലച്ചിത്രം)&oldid=3459054" എന്ന താളിൽനിന്ന് ശേഖരിച്ചത്