അവതാരം (1981 ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Avatharam (1981 film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അവതാരം
സംവിധാനംപി. ചന്ദ്രകുമാർ
നിർമ്മാണംആർ.എസ് പ്രഭു
രചനവെള്ളിമൺ വിജയൻ
തിരക്കഥവെള്ളിമൺ വിജയൻ
അഭിനേതാക്കൾസുകുമാരൻ, വിൻസെന്റ്, സത്താർ, സീമ, കവിയൂർ പൊന്നമ്മ
സംഗീതംഎ.ടി. ഉമ്മർ
ഗാനരചനസത്യൻ അന്തിക്കാട്
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
ബാനർശ്രീ രാജേഷ് ഫിലിംസ്
വിതരണംസുമതി മീനാക്ഷി ഫിലിംസ്,സൂരി ഫിലിംസ്
റിലീസിങ് തീയതി1981-ഓഗസ്റ്റ്-07
രാജ്യം ഇന്ത്യ
ഭാഷമലയാളം

ശ്രീ രാജേഷ് ഫിലിംസിന്റെ ബാനറിൽ 1981-ൽ ആർ.എസ് പ്രഭു നിർമ്മിച്ച് പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത സിനിമയാണ് അവതാരം (English: Avatharam (1981 film)).[1] സുകുമാരൻ, വിൻസെന്റ്, സത്താർ, സീമ, കവിയൂർ പൊന്നമ്മ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ഈ സിനിമയുടെ സംഗീതം ചെയ്തത് എ.ടി. ഉമ്മറാണ്. [2]

അഭിനേതാക്കൾ[തിരുത്തുക]

അണിയറയിൽ[തിരുത്തുക]

ഗാനങ്ങൾ[3][തിരുത്തുക]

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ചിങ്ങപ്പെണ്ണിൻ എസ്. ജാനകി,കോറസ്‌
2 മോഹം ചിറകു വിടർത്തി കെ ജെ യേശുദാസ്
3 നിലാവിന്റെ ചുംബനമേറ്റു് യേശുദാസ്

അവലംബം[തിരുത്തുക]

  1. "അവതാരം (1981)". മലയാള ചലച്ചിത്രം.കോം.
  2. "അവതാരം". മലയാള എം3ഡിബി .കോം.
  3. "അവതാരം (1981)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-10-17.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അവതാരം_(1981_ചലച്ചിത്രം)&oldid=3806738" എന്ന താളിൽനിന്ന് ശേഖരിച്ചത്