ഉള്ളടക്കത്തിലേക്ക് പോവുക

പട്ടണപ്രവേശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pattanapravesham എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പട്ടണപ്രവേശം
വി.സി.ഡി. പുറംചട്ട
സംവിധാനംസത്യൻ അന്തിക്കാട്
കഥശ്രീനിവാസൻ
നിർമ്മാണംസിയാദ് കോക്കർ
അഭിനേതാക്കൾ
ഛായാഗ്രഹണംവിപിൻ മോഹൻ
ചിത്രസംയോജനംകെ. രാജഗോപാൽ
സംഗീതംശ്യാം
നിർമ്മാണ
കമ്പനി
കോക്കേഴ്സ് ഫിലിംസ്
വിതരണംസെൻട്രൽ പിക്ചേഴ്സ്
റിലീസ് തീയതി
1988
ദൈർഘ്യം
158 മിനിറ്റ്
രാജ്യംഇന്ത്യ
ഭാഷമലയാളം

ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 1988-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പട്ടണപ്രവേശം. 1987-ൽ പുറത്തിറങ്ങിയ നാടോടിക്കാറ്റ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. സി.ഐ.ഡി.മാരായി മാറിയ ദാസനും (മോഹൻലാൽ) വിജയനും (ശ്രീനിവാസൻ) അന്വേഷിക്കുന്ന ഒരു കൊലപാതക കേസാണ് ഈ ചിത്രത്തിന്റെ പശ്ചാത്തലം. മോഹൻലാലിനും ശ്രീനിവാസനുമൊപ്പം കരമന ജനാർദ്ദനൻ നായർ, അംബിക, തിലകൻ എന്നിവർ മറ്റ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.

അഭിനേതാക്കൾ

[തിരുത്തുക]

സംഗീതം

[തിരുത്തുക]

All lyrics are written by യൂസഫലി കേച്ചേരി; all music is composed by ശ്യാം.

ഗാനങ്ങൾ
No.TitleഗായകർLength
1."ശിശിരമേ നീ"സതീഷ് ബാബു4:41
2."സൗഭാഗ്യം"കൊച്ചിൻ ഇബ്രാഹിം, സതീഷ് ബാബു4:48
3."ശിശിരമേ നീ"കെ.എസ്. ചിത്ര4:41

ഇതും കൂടി കാണുക

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പട്ടണപ്രവേശം&oldid=4588459" എന്ന താളിൽനിന്ന് ശേഖരിച്ചത്