സംവാദം:നിറക്കൂട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇതിനെന്താ കുഴപ്പമെന്നാർക്കെങ്കിലും അറിയാമോ? നിറക്കൂട്ട്‌, നിറക്കൂട്ട് --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:48, 13 സെപ്റ്റംബർ 2013 (UTC)

നിറക്കൂട്ട് എന്നതിന്റെ അവസാനം ഒരു സീറോ വിഡ്ത്ത് നോൺജോയിനർ കിടപ്പുണ്ട്.--റോജി പാലാ (സംവാദം) 12:05, 13 സെപ്റ്റംബർ 2013 (UTC)
എവിടെയെങ്കിലും കാണുമെന്നു തോന്നി, പക്ഷേ ഇതെങ്ങിനെ കണ്ടു പിടിക്കും? എന്തുപയോഗിച്ചാ നിങ്ങളിതു കണ്ടത്? :) --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 12:08, 13 സെപ്റ്റംബർ 2013 (UTC)

നിറക്കൂട്ട്‌ കോപ്പി ചെയ്ത് ബാക്‌സ്പെയ്സ് അടിച്ചാൽ പോലും കാണാം, രണ്ടാമത്തെ ബാക്‌സ്പെയ്സ് ഉപയോഗത്തിലെ ചന്ദ്രക്കല മായൂ. ഇവിടെ അടിച്ചുനോക്കിയാൽ കാണാം.--റോജി പാലാ (സംവാദം) 12:11, 13 സെപ്റ്റംബർ 2013 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:നിറക്കൂട്ട്&oldid=1833249" എന്ന താളിൽനിന്ന് ശേഖരിച്ചത്