ഉള്ളടക്കത്തിലേക്ക് പോവുക

വാർത്ത (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vartha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വാർത്ത
സംവിധാനംഐ.വി. ശശി
കഥടി. ദാമോദരൻ
തിരക്കഥടി. ദാമോദരൻ
നിർമ്മാണംപി.വി. ഗംഗാധരൻ
അഭിനേതാക്കൾമമ്മൂട്ടി,
മോഹൻലാൽ (അതിഥി),
വേണു നാഗവള്ളി,
പ്രതാപചന്ദ്രൻ
സീമ
ഛായാഗ്രഹണംജയാനൻ വിൻസെന്റ്
ചിത്രസംയോജനംകെ.നാരായണൻ
സംഗീതംഎ.റ്റി. ഉമ്മർ
നിർമ്മാണ
കമ്പനി
ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ്
വിതരണംകല്പ്പക റിലീസ്
റിലീസ് തീയതി
  • 28 February 1986 (1986-02-28)
രാജ്യംഭാരതം
ഭാഷമലയാളം

ഐ.വി. ശശി സംവിധാനം ചെയ്ത് പി.വി. ഗംഗാധരൻ നിർമ്മിച്ച 1986 ലെ ഇന്ത്യൻ മലയാള ഭാഷാ ചിത്രമാണ്വാർത്ത. ചിത്രത്തിൽ മമ്മൂട്ടി, മോഹൻലാൽ (അതിഥി), വേണു നാഗവള്ളി, പ്രതാപചന്ദ്രൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബിച്ചുതിരുമലയുടെ ഗാനങ്ങളും എടി ഉമ്മറിന്റെ സംഗീതവും ഈ ചിത്രത്തിനുണ്ട്.[1][2] ബോക്സോഫീസിൽ ചിത്രം വിജയിച്ചു.[3][4] ഈ ചിത്രം തമിഴിൽ പലിവാന റോജക്കൽ (1986),[5], ഹിന്ദിയിൽ ജയ് ശിവശങ്കർ എന്നിവയായി പുനർനിർമ്മിച്ചു.

അഭിനേതാക്കൾ[6]

[തിരുത്തുക]
ക്ര.നം.താരംവേഷം
1മമ്മൂട്ടിമാധവൻകുട്ടി
2മോഹൻലാൽവാസു
3സീമരാധ
4റഹ്മാൻഉണ്ണികൃഷ്ണൻ
5വേണു നാഗവള്ളിദേവൻ
6നളിനിവാസന്തി
7തിക്കുറിശ്ശി സുകുമാരൻ നായർകേശവൻ നായർ
8കുഞ്ഞാണ്ടിസഖാവ് പാച്ചുപിള്ള
9കുതിരവട്ടം പപ്പുഹംസ
10ജഗന്നാഥ വർമ്മകുറുപ്പ്
11പ്രതാപചന്ദ്രൻനമ്പീശൻ
12കെ പി എ സി ലളിതകുഞ്ഞുലക്ഷ്മി
13കുണ്ടറ ജോണിഫ്രാൻസിസ്
14ബാബു നമ്പൂതിരിവേണു
15നെല്ലിക്കോട് ഭാസ്കരൻഅച്ചുമ്മാൻ (രാധയുടെ ബന്ധു‌)
16ടി ജി രവിമാണിക്യൻ മുതലാളി
17സോണിയരാധയുടെ കുട്ടിക്കാലം
18പറവൂർ ഭരതൻഭരതൻ
19ശാന്തകുമാരിഅമ്മുക്കുട്ടി
20ബാലൻ കെ നായർമന്ത്രി
21ജനാർദ്ദനൻജെയിംസ്
22വി രാമചന്ദ്രൻസഹദേവൻ
23മണവാളൻ ജോസഫ്കോൺസ്റ്റബിൾ കുഞ്ഞിരാമൻ
24അസീസ്കമ്മീഷണർ
25ദേവൻറവന്യൂ മന്ത്രി ഫിലിപ്പ്
26കെ പി എ സി സണ്ണിഎൻഫോസ്മെന്റ് ഓഫീസർ
27ഭാസ്കരക്കുറുപ്പ്ഹാജ്യാർ
28ബേബി സംഗീത

ഗാനങ്ങൾ[7]

[തിരുത്തുക]
നമ്പർ.പാട്ട്പാട്ടുകാർരാഗം
1ഇന്നലെകൾകെ ജെ യേശുദാസ്
2സലിലം ശ്രുതിസാഗരംകെ ജെ യേശുദാസ് ,ആശാലത

അവലംബം

[തിരുത്തുക]
  1. "വാർത്ത (1986)". Malayala Chalachithram. Retrieved 22 October 2014.
  2. "വാർത്ത (1986)". Malayalasangeetham.info. Archived from the original on 2014-10-22. Retrieved 22 October 2014.
  3. "Architect of blockbusters". The Hindu. 26 April 2013.
  4. "Saluting the maker of super hits". The Hindu. 13 April 2013. Retrieved 2019-10-29.
  5. "Sibiraj is all set to make it big!". Sify. 7 November 2004. Archived from the original on 2 November 2017. Retrieved 2 November 2017.
  6. "വാർത്ത (1986)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-03-22. {{cite web}}: Cite has empty unknown parameter: |1= (help)
  7. "വാർത്ത (1986)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2014-10-11. Retrieved 2020-03-22.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വാർത്ത_(ചലച്ചിത്രം)&oldid=4574117" എന്ന താളിൽനിന്ന് ശേഖരിച്ചത്