Jump to content

മംഗളം ദിനപ്പത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മംഗളം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മംഗളം (വിവക്ഷകൾ) എന്ന താൾ കാണുക. മംഗളം (വിവക്ഷകൾ)


മംഗളം ദിനപത്രം
തരംദിനപത്രം
FormatBroadsheet
സ്ഥാപിതം1989
ആസ്ഥാനംകോട്ടയം
ഔദ്യോഗിക വെബ്സൈറ്റ്മംഗളം ഓൺലൈൻ

എം.സി. വർഗ്ഗീസ് സ്ഥാപിച്ച മംഗളം ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ദിനപത്രമാണ് മംഗളം ദിനപത്രം. കോട്ടയം ആസ്ഥാനം ആക്കി ആണ് പത്രം പ്രവർത്തിക്കുന്നത്. മംഗളം വാരിക, ബാലമംഗളം, ബാലമംഗളം ചിത്രകഥ, കന്യക ദ്വൈവാരിക, സിനിമാമംഗളം , ടിക്-ടിക് ദ്വൈവാരിക എന്നിവയും മംഗളം ഗ്രൂപ്പിന്റെ മറ്റു പ്രസിദ്ധീകരണങ്ങളാണ്. കൂടാതെ ബാലമംഗളം, ബാലമംഗളം ചിത്രകഥ എന്നിവ കന്നഡയിലും പ്രസിദ്ധീകരിക്കുന്നുണ്ട്

അവലംബം

[തിരുത്തുക]



മലയാള ദിനപ്പത്രങ്ങൾ
മലയാള മനോരമ | മാതൃഭൂമി | ജനയുഗം| മാധ്യമം | കേരള കൗമുദി | ദേശാഭിമാനി | ചന്ദ്രിക | ദീപിക

വർത്തമാനം | മംഗളം | ജനറൽ | ജന്മഭൂമി | വീക്ഷണം | തേജസ്‌ | സിറാജ് | സുപ്രഭാതം ദിനപ്പത്രം| സുപ്രഭാതം]]

"https://ml.wikipedia.org/w/index.php?title=മംഗളം_ദിനപ്പത്രം&oldid=3639806" എന്ന താളിൽനിന്ന് ശേഖരിച്ചത്