മറാഠി ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മറാഠി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മറാഠി (വിവക്ഷകൾ) എന്ന താൾ കാണുക. മറാഠി (വിവക്ഷകൾ)
മറാഠി
मराठी Marāṭhī
Devanāgarī and Modi scripts.svg
ദേവംഗരിയിലും മോദി ലിപിയിലും എഴുതിയ 'മറാഠി'
ഉച്ചാരണം[məˈɾaʈʰi]
ഉത്ഭവിച്ച ദേശംഇന്ത്യ, മൌറീഷ്യസ്[1]
അമേരിക്കൻ ഐക്യനാടുകൾ, ഐക്യ അറബ് എമിറേറ്റുകൾ, ദക്ഷിണാഫ്രിക്ക, ഇസ്രയേൽ, പാകിസ്താൻ സിംഗപ്പൂർ, ജർമ്മനി, യുണൈറ്റഡ് കിങ്ഡം, ഓസ്ട്രേലിയ, ന്യൂസീലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ മറാഠി സംസാരിക്കുന്നവരുണ്ട്.[2]
ഭൂപ്രദേശംമഹാരാഷ്ട്ര, ഗോവ, ഗുജറാത്തിന്റെ ചില പ്രദേശങ്ങൾ, മദ്ധ്യപ്രദേശ്, സിന്ധ്, കർണ്ണാടകം, ആന്ധ്രപ്രദേശ്, തമിഴ്നാട്, ദാദ്ര, നഗർ ഹവേലി, ദാമൻ, ദിയു തുടങ്ങിയ പ്രദേശങ്ങളിൽ മറാഠി സംസാരിക്കുന്നവരുണ്ട്.
മാതൃഭാഷയായി സംസാരിക്കുന്നവർ
8.3 കോടി (2011)[3]
രണ്ടാം ഭാഷയായി: 1.2 കോടി
ആദ്യകാലരൂപങ്ങൾ
ഭാഷാഭേദങ്ങൾ
ദേവനാഗരി
മറാഠി ബ്രെയിൽ
മോഡി (പരമ്പരാഗതം)
സൈൻട് മറാഠി
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക ഭാഷയായിരിക്കുന്നത്
 ഇന്ത്യ
Regulated byമഹാരാഷ്ട്ര സാഹിത്യ പരിഷത്ത്, മറ്റ് സംഘടനകൾ
ഭാഷാ കോഡുകൾ
ISO 639-1mr
ISO 639-2mar
ISO 639-3Either:
mar – ആധുനിക മറാഠി
omr – പഴയ മറാഠി
omr പഴയ മറാഠി
Glottologmara1378  ആധുനിക മറാഠി[5]
oldm1244  പഴയ മറാഠി[6]
Idioma marathi.png
  മറാഠി ഭൂരിപക്ഷത്തിന്റെ ഭാഷയായ പ്രദേശങ്ങൾ
  മറാഠി കാര്യമായ ന്യൂനപക്ഷത്തിന്റെ ഭാഷയായ പ്രദേശങ്ങൾ

മഹാരാഷ്ട്ര സംസ്ഥാനത്തിലെ ഔദ്യോഗിക ഭാഷയും മറാഠികളുടെ മാതൃഭാഷയും ഇന്തോ-ആര്യൻ ഭാഷാ കുടുംബത്തിൽ പെടുന്ന ഒരു ഭാഷയുമാണ് മറാഠി. ലോകവ്യാപകമായി ഏതാണ്ട് 9 കോടി ആളുകൾ ഈ ഭാഷ സംസാരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷകളിൽ നാലാം സ്ഥാനമാണ് ഇതിനുള്ളത്. ബംഗാളിയോട് ഒപ്പം മറാഠി എ.ഡി. 1000 മുതൽ മുതലുള്ള സാഹിത്യചരിത്രം അവകാശപ്പെടാവുന്ന ഇന്തോ-ആര്യൻ ഭാഷാ കുടുംബത്തിലെ ഏറ്റവും പഴക്കമുള്ള ഭാഷയാണ്.

മറാഠി ഭാഷയ്ക്ക് കുറഞ്ഞത് 1500 വർഷത്തെ ചരിത്രം ഉണ്ട്. ആ ഭാഷയുടെ വ്യാകരണം പാലിയിൽ നിന്നും പ്രകൃതിൽ നിന്നുമാണ് ഉത്ഭവിച്ചിരിക്കുന്നത്. മഹാരാഷ്ട്രി, മഹാരാതി, മൽഹതി, മാർത്തി എന്നീ പേരുകളിലും ഈ ഭാഷ അറിയപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. Ethnologue report of Marathi language
  2. Indian Languages Portal-Marathi
  3. "Abstract of Language Strength in India: 2011 Census" (PDF). Censusindia.gov.in.
  4. Top 30 languages of the world
  5. Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "ആധുനിക മറാഠി". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
  6. Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "പഴയ മറാഠി". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikipedia
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ മറാഠി ഭാഷ പതിപ്പ്
Flag of India.svg ഭാരതത്തിലെ ഔദ്യോഗിക ഭാഷകൾ
ഫെഡറൽതല ഔദ്യോഗിക ഭാഷകൾ
ഇംഗ്ലീഷ്ഹിന്ദി
സംസ്ഥാനതല ഔദ്യോഗിക ഭാഷകൾ
ആസ്സാമീസ്ബംഗാളിബോഡോദോഗ്രിഗോണ്ടിഗുജറാത്തിഹിന്ദികന്നഡകശ്മീരികൊങ്കണിമലയാളംമൈഥിലിമണിപ്പൂരിമറാഠിനേപ്പാളി ഒറിയപഞ്ചാബിസംസ്കൃതംസന്താലിസിന്ധിതമിഴ്തെലുങ്ക്ഉർദു
"https://ml.wikipedia.org/w/index.php?title=മറാഠി_ഭാഷ&oldid=3474402" എന്ന താളിൽനിന്ന് ശേഖരിച്ചത്