Jump to content

ശ്രാവണബെലഗോള

Coordinates: 12°51′32″N 76°29′20″E / 12.859°N 76.489°E / 12.859; 76.489
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശ്രാവണബെലഗോള

श्रवणबेळगोळ
Town
Bhavya Jain Shravanabelagolಶ್ರವಣಬೆಳ
Shravanabelagola/ಶ್ರವಣಬೆಳಗೊಳ
Shravanabelagola/ಶ್ರವಣಬೆಳಗೊಳ
ശ്രാവണബെലഗോള
Shravanabelagola/ಶ್ರವಣಬೆಳಗೊಳ
Coordinates: 12°51′32″N 76°29′20″E / 12.859°N 76.489°E / 12.859; 76.489
CountryIndia
StateKarnataka
DistrictHassan
ഉയരം
871 മീ(2,858 അടി)
സമയമേഖലUTC+5:30 (IST)

കർണാടകത്തിലെ ഹസ്സൻ ജില്ലയിൽ ചാന്നരായപട്ടണത്തിന് സമീപത്തായായി സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ് ശ്രാവണബെലഗോള. ബാംഗ്ലൂരിൽ നിന്നും 144 കിലോമീറ്റർ ദൂരെയായാണ് ഈ പട്ടണം സ്ഥിതിചെയ്യുന്നത്. ജൈനമതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ ശ്രാവണബെലഗോളയിലാണ് ഗോമാതേശ്വര ബാഹുബലി പ്രതിമ സ്ഥിതിചെയ്യുന്നത്.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ശ്രാവണബെലഗോള&oldid=4119729" എന്ന താളിൽനിന്ന് ശേഖരിച്ചത്