ജുന്നാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജുന്നാർ
city
Junnar city
Junnar city
ജുന്നാർ is located in India
ജുന്നാർ
ജുന്നാർ
Location in Maharashtra, India
ജുന്നാർ is located in Maharashtra
ജുന്നാർ
ജുന്നാർ
ജുന്നാർ (Maharashtra)
Coordinates: 19°12′N 73°53′E / 19.2°N 73.88°E / 19.2; 73.88Coordinates: 19°12′N 73°53′E / 19.2°N 73.88°E / 19.2; 73.88
Country India
StateMaharashtra
DistrictPune
ഉയരം
689 മീ(2,260 അടി)
ജനസംഖ്യ
 (2011)
 • ആകെ36,567
Languages
 • OfficialMarathi
സമയമേഖലUTC+5:30 (IST)
വെബ്സൈറ്റ്Junnar Tourism Website

ജുന്നാർ മഹാരാഷ്ട്ര സംസ്ഥാനത്തിലെ പൂനെ ജില്ലയിൽ ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ഒരു പട്ടണമാണ്.[1] സമീപസ്ഥമായ ശിവ്നേരി കോട്ട മറാഠാ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ശിവാജിയുടെ ജന്മസ്ഥലമാണ്. ജുന്നാർ പട്ടണത്തെ പൂനെ ജില്ലയിലെ ആദ്യ ടൂറിസം താലൂക്കായി 2018 ജനുവരി 9 ന് മഹാരാഷ്ട്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു.[2]

അവലംബം[തിരുത്തുക]

  1. "Forest law trampled in Junnar, Abhi-Ash's Ravan in trouble". ശേഖരിച്ചത് 22 August 2009.[പ്രവർത്തിക്കാത്ത കണ്ണി]
  2. Pathare, Vicky (2017). "MTDC bid to give Junnar a tourism tehsil tag". ലക്കം. 21 December. Pune Mirror. മൂലതാളിൽ നിന്നും 2019-02-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-03-08.
"https://ml.wikipedia.org/w/index.php?title=ജുന്നാർ&oldid=3839412" എന്ന താളിൽനിന്ന് ശേഖരിച്ചത്