ഇന്തോ-ആര്യൻ ഭാഷകൾ
ദൃശ്യരൂപം
| ഇന്തോ-ആര്യൻ | |
|---|---|
| ഇൻഡിക് | |
| ഭൗമശാസ്ത്രപരമായ സാന്നിധ്യം | ദക്ഷിണേഷ്യ |
| ഭാഷാ കുടുംബങ്ങൾ | Indo-European
|
| വകഭേദങ്ങൾ |
|
| ISO 639-5 | inc |
| Linguasphere | 59= (phylozone) |
| Glottolog | indo1321 |
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഒരു പ്രധാന ഭാഷാ കുടുംബമാണ് ഇന്തോ-ആര്യൻ അഥവാ ഇൻഡിക് ഭാഷകൾ. ഇന്തോ-ആര്യൻ ജനവിഭാഗങ്ങൾ വ്യാപകമായി സംസാരിക്കുന്ന ഭാഷകളാണിത്.