Jump to content

മൈഥിലി ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Maithili language എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മൈഥിലി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മൈഥിലി (വിവക്ഷകൾ) എന്ന താൾ കാണുക. മൈഥിലി (വിവക്ഷകൾ)
Maithili
मैथिली • মৈথিনী
The word Maithili written in Devanagari and Tirhuta scripts
ഉച്ചാരണം[ˈməi̯tʰɪliː]
ഉത്ഭവിച്ച ദേശംIndia and Nepal
ഭൂപ്രദേശംMithila
സംസാരിക്കുന്ന നരവംശംMaithil
മാതൃഭാഷയായി സംസാരിക്കുന്നവർ
(22 million cited 2000–2021)e27
പൂർവ്വികരൂപം
ഭാഷാഭേദങ്ങൾ
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
Regulated bySahitya Akademi, Maithili Academy, Maithili - Bhojpuri Academy, Delhi, Nepal Academy
ഭാഷാ കോഡുകൾ
ISO 639-2mai
ISO 639-3mai
ഗ്ലോട്ടോലോഗ്mait1250[2]
Maithili-speaking region of India and Nepal

ഇന്ത്യയുടെ ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഒരു ഭാഷയാണ്‌ മൈഥിലി(मैथिली). ഈ ഭാഷ ഹിന്ദിയുടെ ഒരു രൂപമായിട്ടാണ് കണക്കാക്കപ്പെട്ടിരുന്നത്. 2001ലെ കാനേഷുമാരി പ്രകാരം മൈഥിലി 12,179,122 ആളുകളുടെ മാതൃഭാഷയാണ്‌‍. മുഖ്യമായിട്ടും ബീഹാറിൽ (സംസാരിക്കുന്നവർ 11,830,868)ഉപയോഗിക്കപ്പെടുന്നു[3].

ദേവനാഗരി ലിപിയാണ് എഴുതുവാൻ ഉപയോഗിക്കുന്നത്.

അവലംബം

[തിരുത്തുക]
  1. "झारखंड : रघुवर सरकार कैबिनेट से मगही, भोजपुरी, मैथिली व अंगिका को द्वितीय भाषा का दर्जा". Prabhat Khabar. 21 March 2018. Archived from the original on 21 March 2018. Retrieved 21 March 2018.
  2. Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Maithili". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History. {{cite book}}: External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)
  3. http://www.censusindia.gov.in/Census_Data_2001/Census_Data_Online/Language/parta.htm

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
Wikipedia
Wikipedia
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ മൈഥിലി ഭാഷ പതിപ്പ്
ഭാരതത്തിലെ ഔദ്യോഗിക ഭാഷകൾ
ഫെഡറൽതല ഔദ്യോഗിക ഭാഷകൾ
ഇംഗ്ലീഷ്ഹിന്ദി
സംസ്ഥാനതല ഔദ്യോഗിക ഭാഷകൾ
ആസ്സാമീസ്ബംഗാളിബോഡോദോഗ്രിഗോണ്ടിഗുജറാത്തിഹിന്ദികന്നഡകശ്മീരികൊങ്കണിമലയാളംമൈഥിലിമണിപ്പൂരിമറാഠിനേപ്പാളി ഒറിയപഞ്ചാബിസംസ്കൃതംസന്താലിസിന്ധിതമിഴ്തെലുങ്ക്ഉർദു
"https://ml.wikipedia.org/w/index.php?title=മൈഥിലി_ഭാഷ&oldid=4383799" എന്ന താളിൽനിന്ന് ശേഖരിച്ചത്