ഒഡിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Odia language എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒറിയ
ഒഡിയ
ଓଡ଼ିଆ oṛiā
Odia bhasa.png
ഉച്ചാരണം [oːɖiaː]
സംസാരിക്കുന്ന രാജ്യങ്ങൾ ഇന്ത്യ
ഭൂപ്രദേശം ഒഡീഷ, ഝാർഖണ്ഡ്‌, പശ്ചിമ ബംഗാൾ, ആന്ധ്രാപ്രദേശ്‌, ആന്തമാൻ നിക്കോബാർ ദ്വീപുകൾ, ബിഹാർ
സംസാരിക്കുന്ന നരവംശം Oriyas
മാതൃഭാഷയായി സംസാരിക്കുന്നവർ 33 million  (2007)[1]
ഭാഷാകുടുംബം
ലിപി Oriya alphabet (Brahmic)
Oriya Braille
ഔദ്യോഗിക പദവി
ഔദ്യോഗികഭാഷയായി ഉപയോഗിക്കുന്നത് ഒഡീഷ, ഝാർഖണ്ഡ്‌
ഭാഷാ കോഡുകൾ
ISO 639-1 or
ISO 639-2 ori
ISO 639-3 oriinclusive code
Individual codes:
ory – Oriya
spv – Sambalpuri
ort – Adivasi Oriya (Kotia)
dso – Desiya
Linguasphere 59-AAF-x
Indic script
This page contains Indic text. Without rendering support you may see irregular vowel positioning and a lack of conjuncts. More...

ഇന്ത്യയിൽ ഒഡീഷ സംസ്ഥാനത്തിലെ പ്രധാനഭാഷയാണ്‌ ഒറിയ(ଓଡ଼ିଆ). ഔദ്യോഗികമായി ഒഡിയ എന്ന് ഉച്ചരിക്കുന്നു. ഇന്ത്യയി‍ലെ ഒരു ഔദ്യോഗികഭാഷയായ ഇത് സംസാരിക്കുന്നവരുടെ ഏണ്ണം 2001-ലെ സെൻസസ് പ്രകാരം 3,30,17,446 ആണ്‌.[2]ഛത്തീസ്ഗഡ്‌, ഒഡീഷ സംസ്ഥാനത്തോടു തൊട്ടു കിടക്കുന്ന പശ്ചിമബംഗാളിലെ മിഡ്‌നാപ്പൂർ ജില്ല, ഝാർഖണ്ഡ് സംസ്ഥാനത്തിലെ സരായികേല ഖർസാവൻ ജില്ല , അന്ധ്രയിലെ ശ്രീകാകുളം എന്നീ പ്രദേശങ്ങൾ കൂടാതെ‍ ഗുജറാത്ത്‌ സംസ്ഥാനത്തിലെ സൂറത്ത് നഗരത്തിലും ഒറിയ സംസാരിക്കുന്നവരുടെ കാര്യമായ സാന്നിധ്യമുണ്ട്. ഒറിയയുടെ പ്രാദേശികവകഭേദങ്ങളിൽ പ്രധാനപ്പെട്ടവ മിഡ്‌നാപ്പൂരി ഒറിയ , ബലസോറി ഒറിയ , ഗഞ്‌ജമി ഒറിയ, ദേശീയ ഒറിയ (ഒഡീഷയിലെ കോരാപുട്ട് ജില്ലയിലും ആന്ധ്രയിലെ വിശാഖപട്ടണം, വിജയനഗരം എന്നിവിടങ്ങളിൽ സംസാരിക്കപ്പെടുന്നത്)ഹൽബി, ഭാത്രി, സാംബല്പൂരി ഒറിയ, കൽഹന്ദി ഒറിയ, സിങ്ഭും ഒറിയ എന്നിവയാണ്‌. ഒറിയ എഴുതുന്നത് ഒറിയ ലിപിയിലാണ്‌.

അവലംബം[തിരുത്തുക]

  1. Nationalencyklopedin "Världens 100 största språk 2007" The World's 100 Largest Languages in 2007
  2. http://www.censusindia.gov.in/Census_Data_2001/Census_Data_Online/Language/parta.htm

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikipedia
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ ഒഡിയ പതിപ്പ്


Flag of India.svg ഭാരതത്തിലെ ഔദ്യോഗിക ഭാഷകൾ
ഫെഡറൽതല ഔദ്യോഗിക ഭാഷകൾ
ഇംഗ്ലീഷ്ഹിന്ദി
സംസ്ഥാനതല ഔദ്യോഗിക ഭാഷകൾ
ആസ്സാമീസ്ബംഗാളിബോഡോദോഗ്രിഗോണ്ടിഗുജറാത്തിഹിന്ദികന്നഡകശ്മീരികൊങ്കണിമലയാളംമൈഥിലിമണിപ്പൂരിമറാഠിനേപ്പാളിഒറിയപഞ്ചാബിസംസ്കൃതംസന്താലിസിന്ധിതമിഴ്തെലുങ്ക്ഉർദു
"https://ml.wikipedia.org/w/index.php?title=ഒഡിയ&oldid=2584648" എന്ന താളിൽനിന്നു ശേഖരിച്ചത്