സംവാദം:സീ കേരളം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പരസ്യപ്പലക[തിരുത്തുക]

മലയാളം വിക്കിപീഡിയയെ പരസ്യപ്പെടുത്തലിനായി ഉപയോഗിച്ചിരിക്കുന്നതായി കാണുന്നു. മതിയായ ശ്രദ്ധേയത ഇല്ലാത്ത ലേഖനമാണിത്. ഡിലീറ്റ് ചെയ്യുക. -Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 08:40, 27 നവംബർ 2018 (UTC)[മറുപടി]

നീക്കം ചെയ്യുന്നതിനെ ശക്തമായി വിയോജിക്കുന്നു. ഇന്ത്യയിലെ തന്നെ പ്രമുഖ മാസ്സ് മീഡിയ കമ്പനിയായ സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് കേരളത്തിൽ ആദ്യമായി തുടക്കംവെക്കുന്ന ടെലിവിഷൻ ചാനലാണ് സീ കേരളം. അതുകൊണ്ടുതന്നെ മറ്റു ചാനലുകളെ കുറിച്ചുള്ള ലേഖനങ്ങളെ പോലെ വിക്കിപീഡിയയിൽ പ്രാധാന്യം ഉള്ളതാണ് ഈ ലേഖനവും. ബന്ധപ്പെട്ട അവലംബങ്ങൾ കാണുക: കേരള കൗമുദി, ദേശാഭിമാനി, ജന്മഭൂമി ഡെയിലി, രാഷ്ട്ര ദീപിക.--الصبي الهندي (സംവാദം) 17:46, 27 നവംബർ 2018 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:സീ_കേരളം&oldid=2910966" എന്ന താളിൽനിന്ന് ശേഖരിച്ചത്