വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനം അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. സമീപകാല ഇവന്റുകൾ അല്ലെങ്കിൽ പുതുതായി ലഭ്യമായ വിവരങ്ങൾ പ്രതിഫലിപ്പിക്കുന്നതിന് ദയവായി ഈ ലേഖനം അപ്ഡേറ്റ് ചെയ്യുക. (March 2024 )
ഇന്ത്യൻ ടെലിവിഷൻ ചാനൽ സീ കേരളം നിലവിലുള്ളതും വരാനിരിക്കുന്നതും മുൻ പ്രക്ഷേപണങ്ങളും അടങ്ങുന്ന ഒരു പട്ടികയാണിത്.
നിലവിൽ സംപ്രേഷണം ചെയ്യുന്ന പരിപാടികൾ [ തിരുത്തുക ]
പ്രീമിയർ തീയതി
സീരിയൽ
Notes
30 നവംബ
കയ്യെത്തും ദൂരത്ത്
തെലുങ്ക് പരമ്പര രക്ത ബന്ധതി ന്റെ റീമേക്ക്
19 ഏപ്രിൽ 2021
മിസ്സിസ് ഹിറ്റ്ലർ
ഹിന്ദി പരമ്പര ഗുഡ്ഡൻ തുംസെ ന ഹോ പയേഗാ യുടെ റീമേക്ക്
11 ഏപ്രിൽ 2022
കുടുംബശ്രീ ശാരദ
തെലുങ്ക് പരമ്പര രാധമ്മ കുത്തുരു വിന്റെ റീമേക്ക്
2 ജനുവരി 2023
മിഴിരണ്ടിലും
6 ഫെബ്രുവരി 2023
ശ്യാമംബരം
ബംഗാളി പരമ്പര കൃഷ്ണകോളി യുടെ റീമേക്ക്
12 സെപ്റ്റംബർ 2022
വൈഫ് ഈസ് ബ്യൂട്ടിഫുൾ
17 ഏപ്രിൽ 2023
അനുരാഗ ഗാനം പോൾ
ഹിന്ദി പരമ്പര ബഡേ അച്ചേ ലഗ്‌തേ ഹേ യുടെ റീമേക്ക്
മൊഴിമാറ്റ പരമ്പരകൾ [ തിരുത്തുക ]
പ്രീമിയർ തീയതി
ഡബ്ബ് ചെയ്ത സീരിയൽ
യഥാർത്ഥ സീരിയൽ
19 സെപ്റ്റംബർ 2022
മാലയോഗം
തെലുങ്ക് പരമ്പര വൈദേഹി പരിണയം
അയാളും ഞാനും തമ്മിൽ
തെലുങ്ക് പരമ്പര ഊഹലു ഗുസാഗുസലാഡെ
പ്രീമിയർ തീയതി
കാണിക്കുക
7 ഓഗസ്റ്റ് 2021
ബിസിംഗ
16 ഏപ്രിൽ 2022
ഡാൻസ് കേരള ഡാൻസ് സീസൺ 2
മുൻപ് സംപ്രേഷണം ചെയ്തിരുന്ന പരിപാടികൾ [ തിരുത്തുക ]
വർഷം
പരിപാടി
കുറിപ്പുകൾ
Ref
2018-2019
അടുത്ത ബെല്ലോട് കൂടി
2018-2019
കുട്ടികുറുംബൻ
2018-2019
അല്ലിയാമ്പൽ
മറാത്തി പരമ്പര തുജ്യത് ജീവ രംഗല യുടെ റീമേക്ക്
2018-2020
സ്വാതി നക്ഷത്രം ചോതി
ഹിന്ദി പരമ്പര ബാധോ ബഹു യുടെ റീമേക്ക്
2019-2020
കബനി
തെലുങ്ക് പരമ്പര മുത്യാല മുഗു യുടെ റീമേക്ക്
2020
മലബാറി കഫെ
2019-2021
സുമംഗലി ഭവ
മറാത്തി പരമ്പര തു ആശി ജവാലി രഹ യുടെ റീമേക്ക്
[1]
2019-2021
സത്യ എന്ന പെൺകുട്ടി
ഒഡിയ പരമ്പര സിന്ദൂര ബിന്ദു വിൻ്റെ റീമേക്ക്
[2]
2019-2021
പൂക്കാലം വരവായി
തെലുങ്ക് പരമ്പര വരുന്ധിനി പരിണയ ത്തിൻ്റെ റീമേക്ക്
2021-2022
മനം പോലെ മംഗല്യം
മറാത്തി പരമ്പര അഗ്ഗാബായി സാസുബായ് യുടെ റീമേക്ക്
2018-2022
ചെമ്പരത്തി
തെലുങ്ക് പരമ്പര മുദ്ദ മന്ദാരം ത്തിൻ്റെ റീമേക്ക്
2022
എരിവും പുളിയും
ഉപ്പും മുളകും എന്ന പരമ്പരയുടെ റീബൂട്ട്
2020-2022
കാർത്തിക ദീപം
2021-2022
അമ്മ മകൾ
2021
പ്രണയവർണ്ണങ്ങൾ
ബംഗാളി പരമ്പര കി കൊറേ ബോൾബോ ടോമേ യുടെ റീമേക്ക്
2022
ഭാഗ്യലക്ഷ്മി
2020-2023
നീയും ഞാനും
മറാത്തി പരമ്പര തുലാ പഹതേ രേ യുടെ റീമേക്ക്
മൊഴിമാറ്റ പരമ്പരകൾ [ തിരുത്തുക ]
വർഷം
പരമ്പര
യഥാർത്ഥ പതിപ്പ്
Ref.
2018-2020
നന്ദനന്ദനം
പരമാവതർ ശ്രീകൃഷ്ണ
2018-2020
ആരാണീ സുന്ദരി
യാർഡി നീ മോഹിനി
[3]
2019-2022
സിന്ധൂരം
കുംകും ഭാഗ്യ
2020
ജാൻസി റാണി
ജാൻസി കി റാണി
[4]
2020-2021
വെള്ളിനക്ഷത്രം
ഭൂതു
2020
തെന്നാലി രാമൻ
തെന്നാലി രാമ
2021-2022
അപൂർവരാഗം
കുണ്ഡലി ഭാഗ്യ
2022
ബാല ശിവ
ബാൽ ശിവ്: മഹാദേവ് കി ആന്ദേഖി ഗാഥ
2020-2022
നാഗിനി
നാഗിനി 2
2022
മരുമകൾ
നമ്പർ 1 കൊടലു
2022
അഗ്നിപരീക്ഷ
അഗ്നിപരീക്ഷ
2022-2023
നാഗദേവത
നാഗ ഭൈരവി
വർഷം
പരിപാടി
കുറിപ്പുകൾ
2018-2019
സൂപ്പർ ബംബർ സീസൺ 1
2018-2019
തമാശ ബസാർ
2018-2019
ഡാൻസ് കേരള ഡാൻസ്
2019
ബോയിംഗ് ബോയിംഗ്
2019
കോമഡി നൈറ്സ്
2019-2020
സരിഗമപ കേരളം
2019-2020
സൂപ്പർ ബംബർ സീസൺ 2
2020-2021
ഫണ്ണി നൈറ്സ്
2020
മലബാറി കഫെ
2020-2021
മിസ്റ്റർ ആൻ്റ് മിസ്സിസ്
2020-2021
സൂപ്പർ ബംബർ സീസൺ 3
2020-2021
ലെട്സ് റോക്ക് ആൻഡ് റോൾ
2021-2022
ഭയം
സിനിമകളുടെ പട്ടിക [ തിരുത്തുക ]