സാഹോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സാഹോ
ടീസർ പോസ്റ്റർ
സംവിധാനംസുജീത്
നിർമ്മാണം
രചനസുജീത്
(കഥ, തിരക്കഥ, തെലുങ്ക് സംഭാഷണം)
കെ.ജി.ആർ അശോക്
(തമിഴ് സംഭാഷണം)
അബ്ബാസ് ദലാൽ
ഹുസൈൻ ദലാൽ
(ഹിന്ദി സംഭാഷണം)
അഭിനേതാക്കൾ
സംഗീതംഗാനങ്ങൾ:

പശ്ചാത്തലസംഗീതം:
ജിബ്രാൻ
ഛായാഗ്രഹണംആർ. മധി
ചിത്രസംയോജനംഎ. ശ്രീകർ പ്രസാദ്
സ്റ്റുഡിയോ
വിതരണംഎ എ ഫിലിംസ്
ആർ.ഡി ഇലൂമിനേഷൻ (കേരളം)
റിലീസിങ് തീയതി2019 ആഗസ്റ്റ് 30
രാജ്യംഇന്ത്യ
ഭാഷ
ബജറ്റ്350 കോടി

2019 ഓഗസ്റ്റ് 30തിന് പ്രദർശനത്തിനെത്തിയ ഒരു ആക്ഷൻ ചലച്ചിത്രമാണ് സാഹോ (English:Saaho). സുജീത് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ പ്രഭാസ്, ശ്രദ്ധ കപൂർ, തുടങ്ങിയവർ അഭിനയിച്ചു. 2019 ആഗസ്റ്റ് 30-ന് ഹിന്ദി,തമിഴ്, തെലുങ്ക് ഭാഷകളിൽ പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിന്റെ ഡബ്ബ് പതിപ്പും റിലീസ് ദിവസം തന്നെ ഇറങ്ങി.[1].ഐ മാക്സ് ക്യാമറകളുപയോഗിച്ച് ഒപ്പിയെടുത്ത ദൃശ്യങ്ങളാണ് ചിത്രത്തിനുള്ളത്. പേൾ ഹാർബറിനും ട്രാൻസ്ഫോമേഴ്സിനും മിഷൻ ഇംപോസിബിളിനുമൊക്കെ ആക്ഷനൊരുക്കിയ കെന്നി ബെയ്റ്റ്സാണ് സാഹോയിലും ആക്ഷൻ ഡയറക്ടർ. ഇന്റലിജൻസ് അണ്ടർകവർ ഓഫീസർ ആയ അശോക് നഗരത്തിലെ ഒരു മോഷണകേസ് അന്വേഷിക്കാൻ വരുന്നിടത്തു നിന്നാണ് ഈ ചിത്രം തുടങ്ങുന്നത്‌.രാക്ഷസൻ എന്ന ക്രൈം ത്രില്ലർ ചിത്രത്തിലുടെ ശ്രദ്ധ നേടിയ ജിബ്രാനാണ് ഈ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിർവഹിച്ചത്.

അഭിനേതാക്കൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "2 വർഷങ്ങൾക്കു ശേഷം പ്രഭാസ്; സാഹോ ആദ്യ പോസ്റ്റർ". manoramaonline.com.
"https://ml.wikipedia.org/w/index.php?title=സാഹോ&oldid=3318117" എന്ന താളിൽനിന്ന് ശേഖരിച്ചത്