സുല്ലൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രമണ എഴുതി സംവിധാനം ചെയ്ത് 2004-ൽ പുറത്തിറങ്ങിയ ഒരു തമിഴ് ഇന്ത്യൻ ആക്ഷൻ ചിത്രമാണ് സുല്ലൻ . ധനുഷ്, സിന്ധു തൊള്ളാനി, മണിവണ്ണൻ, ഫാസുപാസി, ഈശ്വരി റാവു എന്നിവർ അഭിനയിക്കുന്നു. വിദ്യാസാഗർ ആണ് ചിത്രത്തിന് സംഗീതം നൽകിയത്. 2004 ജൂലായ് 23-ന് റിലീസ് ചെയ്ത ചിത്രം സിനിമാ നിരൂപകരിൽ നിന്ന് നെഗറ്റീവ് അവലോകനങ്ങൾ നേടി. [1]തന്റെ കരിയറിലുള്ള വലിയൊരു ചവിട്ടുപടിയായാണ് സുള്ളനെ ധനുഷ് വിശേഷിപ്പിക്കുന്നത്.

അവലംബം[തിരുത്തുക]

  1. "An attempt by Dhanush to do a superstar act".
"https://ml.wikipedia.org/w/index.php?title=സുല്ലൻ&oldid=3936516" എന്ന താളിൽനിന്ന് ശേഖരിച്ചത്