ദ വാൾട്ട് ഡിസ്നി കമ്പനി
ലോകത്തിലെ ഏറ്റവും വലിയ മാദ്ധ്യമ-വിനോദ കോർപ്പറേഷനാണ് ദ വാൾട്ട് ഡിസ്നി കമ്പനി. 1923ൽ വാൾട്ട്, റോയ് ഡിസ്നി സഹോദരങ്ങൾ ഒരു ചെറിയ അനിമേഷൻ സ്റ്റുഡിയോയാണ് ഈ കമ്പനി സ്ഥാപിച്ചത്. ഇന്നിത് ഏറ്റവും വലിയ ഹോളിവുഡ് സ്റ്റുഡിയോകളിലൊന്നും പതിനൊന്ന് അമ്യൂസ്മെന്റ് പാർക്കുകളുടേയും പല ടെലിവിഷൻ നെറ്റ്‌വർക്കുകളുടേയും (അമേരിക്കൻ ബ്രോഡ്കാസ്റ്റിങ് കമ്പനി, ഇ.എസ്.പി.എൻ, സ്റ്റാർ ടീവി എന്നിവ ഉൾപ്പെടുന്നു). ഡിസ്നിയുടെ പ്രധാന കാര്യാലയവും പ്രധാന നിർമ്മാണ സംരഭവും സ്ഥിതിചെയ്യുന്നത് കാലിഫോർണിയയിലെ ബർബാങ്കിലുള്ള ദ വാൾട്ട് ഡിസ്നി സ്റ്റുഡിയോസിലാണ്.
അവലംബം[തിരുത്തുക]
- ↑ "Company History". Corporate Information. The Walt Disney Company. മൂലതാളിൽ നിന്നും September 13, 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 30, 2008.
- ↑ 2.0 2.1 2.2 2.3 2.4 The Walt Disney Company (November 10, 2016). The Walt Disney Company Reports Fourth Quarter and Full Year Earnings for Fiscal 2016. Press release. ശേഖരിച്ച തീയതി: February 25, 2017. Archived 2017-01-18 at the Wayback Machine.
പുറം കണ്ണികൾ[തിരുത്തുക]

ദ വാൾട്ട് ഡിസ്നി കമ്പനി എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിവൊയേജിൽ നിന്നുള്ള ഡിസ്നി ടൂറിസം യാത്രാ സഹായി
- ബിസിനസ് സംബന്ധമായ വിവരങ്ങൾ
- Walt Disney ഗൂഗിൾ ഫിനാൻസിൽ
- Walt Disney ഗൂഗിൾ ഫിനാൻസിൽ
- Walt Disney യാഹൂ ഫിനാൻസിൽ
- Walt Disney യാഹൂ ഫിനാൻസിൽ
- Walt Disney at Reuters
- Walt Disney SEC filings at SECDatabase.com
- Walt Disney SEC filings at the Securities and Exchange Commission