ദ വാൾട്ട് ഡിസ്നി കമ്പനി
ദൃശ്യരൂപം
(The Walt Disney Company എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലോകത്തിലെ ഏറ്റവും വലിയ മാദ്ധ്യമ-വിനോദ കോർപ്പറേഷനാണ് ദ വാൾട്ട് ഡിസ്നി കമ്പനി. 1923ൽ വാൾട്ട്, റോയ് ഡിസ്നി സഹോദരങ്ങൾ ഒരു ചെറിയ അനിമേഷൻ സ്റ്റുഡിയോയാണ് ഈ കമ്പനി സ്ഥാപിച്ചത്. ഇന്നിത് ഏറ്റവും വലിയ ഹോളിവുഡ് സ്റ്റുഡിയോകളിലൊന്നും പതിനൊന്ന് അമ്യൂസ്മെന്റ് പാർക്കുകളുടേയും പല ടെലിവിഷൻ നെറ്റ്‌വർക്കുകളുടേയും (അമേരിക്കൻ ബ്രോഡ്കാസ്റ്റിങ് കമ്പനി, ഇ.എസ്.പി.എൻ, സ്റ്റാർ ടീവി എന്നിവ ഉൾപ്പെടുന്നു). ഡിസ്നിയുടെ പ്രധാന കാര്യാലയവും പ്രധാന നിർമ്മാണ സംരഭവും സ്ഥിതിചെയ്യുന്നത് കാലിഫോർണിയയിലെ ബർബാങ്കിലുള്ള ദ വാൾട്ട് ഡിസ്നി സ്റ്റുഡിയോസിലാണ്.
അവലംബം
[തിരുത്തുക]- ↑ "Company History". Corporate Information. The Walt Disney Company. Archived from the original on September 13, 2008. Retrieved August 30, 2008.
- ↑ 2.0 2.1 2.2 2.3 2.4 "The Walt Disney Company Reports Fourth Quarter and Full Year Earnings for Fiscal 2016" (Press release). The Walt Disney Company. November 10, 2016. pp. 1, 12–14. Archived (PDF) from the original on January 18, 2017. Retrieved February 25, 2017. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2017-01-18. Retrieved 2017-07-24.
പുറം കണ്ണികൾ
[തിരുത്തുക]ദ വാൾട്ട് ഡിസ്നി കമ്പനി എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിവൊയേജിൽ നിന്നുള്ള ഡിസ്നി ടൂറിസം യാത്രാ സഹായി
- ബിസിനസ് സംബന്ധമായ വിവരങ്ങൾ
- Walt Disney ഗൂഗിൾ ഫിനാൻസിൽ
- Walt Disney ഗൂഗിൾ ഫിനാൻസിൽ
- Walt Disney യാഹൂ ഫിനാൻസിൽ
- Walt Disney യാഹൂ ഫിനാൻസിൽ
- Walt Disney at Reuters
- Walt Disney SEC filings at SECDatabase.com
- Walt Disney SEC filings at the Securities and Exchange Commission