മാർവെൽ എന്റർടെയ്ൻമെന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Marvel Entertainment, LLC
Formerly
Marvel Enterprises (1998–2005)
Subsidiary
വ്യവസായംEntertainment
GenreSuperhero fiction
മുൻഗാമിToyBiz
Marvel Entertainment Group
സ്ഥാപിതംജൂൺ 2, 1998; 25 വർഷങ്ങൾക്ക് മുമ്പ് (1998-06-02)
ആസ്ഥാനം,
United States
സേവന മേഖല(കൾ)Worldwide
പ്രധാന വ്യക്തി
ഉത്പന്നങ്ങൾ
സേവനങ്ങൾLicensing
ജീവനക്കാരുടെ എണ്ണം
400–500 [അവലംബം ആവശ്യമാണ്] (2019)
മാതൃ കമ്പനിIndependent (1998-2009)
The Walt Disney Company (2009-present)
ഡിവിഷനുകൾ
അനുബന്ധ സ്ഥാപനങ്ങൾ
വെബ്സൈറ്റ്www.marvel.com Edit this on Wikidata
Footnotes / references
[1]

മാർവൽ എന്റർടൈൻമെന്റ്, എൽ‌എൽ‌സി (മുമ്പ് മാർവൽ എന്റർപ്രൈസ് അല്ലെങ്കിൽ ടോയ് ബിസ് , Inc. ) ഒരു അമേരിക്കൻ വിനോദ കമ്പനിയാണ്, 1998 ജൂണിൽ മാർവൽ എന്റർടൈൻമെന്റ് ഗ്രൂപ്പ്, Inc., ടോയ്ബിസ് എന്നിവയുടെ ലയനത്താൽ ന്യൂയോർക്ക് സിറ്റി ആസ്ഥാനമാക്കി സ്ഥാപിതമായി.

വാൾട്ട് ഡിസ്നി കമ്പനിയുടെ പൂർണമായും ഉടമസ്ഥതയിലുള്ള ഒരു ഉപസ്ഥാപനമാണ്, മാർവൽ എന്റർടൈൻമെന്റ്.

പ്രധാനമായും കോമിക്ക് പുസ്‌തകങ്ങളും വീഡിയോ ഗെയിം കളും ആണ് ഈ കമ്പനി നിർമ്മിക്കുന്നത് . കൂടാതെ കുട്ടികൾക്കായി കാർട്ടൂൺ സിനിമാകളും മറ്റ് കാർട്ടൂൺ പരിപാടികളും അതിനോടൊപ്പം മുതിർന്നവർക്കായി ലൈവ്-ആക്ഷൻ സിനിമാകളും മാർവൽ എൻറർടെയ്ൻമെൻറ്തായി പുറത്തിറങ്ങുന്നു.

1998 മുതൽ സോതടര കമ്പനി ആയിരുന്ന മാർവെൽ എൻറർടെയ്ൻമെൻറ് 2009 ൽ വാൾട്ട് ഡിസ്നി കമ്പനി $4 billion ഡോളര് നു വാങ്ങിച്ചു ; അതിനുശേഷം ഇത് ഒരു പരിമിത ബാധ്യതാ കമ്പനിയാണ് (എൽ‌എൽ‌സി).

വാൾട്ട് ഡിസ്നി കമ്പനിയുടെ ഉപ കമ്പനി ആയി ആണ് മാർവെൽ എൻറർടെയ്ൻമെൻറ് പ്രേവർത്തിക്കുന്നത്.[2]

2000ത്തിന് ശേഷം മാർവൽ എന്റർടൈൻമെന്റ് വിവിധ കമ്പനികളുമായി കരാറുകളിൽ എർപ്പെട്ടു.

2020ൽ , സോണി പിക്ചേഴ്സ് ( സ്പൈഡർ-മാൻ ഫിലിമുകൾക്കായി ), യൂണിവേഴ്സൽ പിക്ചേഴ്സ് (മാർവൽ സ്റ്റുഡിയോ നിർമ്മിക്കുന്ന ഭാവിയിലെ ഏതെങ്കിലും ഹൾക്ക് സിനിമകളുടെ വിതരണാവകാശം ഏറ്റെടുക്കുന്നതിനുള്ള അവകാശം) എന്നിവരുമായിട്ട് കരാർ ഉണ്ട്.


ഐ‌എം‌ജി വേൾ‌ഡുകളുമായുള്ള തീം പാർക്ക് ലൈസൻസിംഗ് കരാറുകൾ നിലവിൽ ഉണ്ട്.. യൂണിവേഴ്സൽ പാർക്കുകളും റിസോർട്ടുകളുമായുള്ള കരാർ മാറ്റിനിർത്തിയാൽ,ബാക്കിയുള്ള മാർവലിന്റെ കഥാപാത്രങ്ങളും സ്വത്തുക്കളും ഡിസ്നി പാർക്കുകളിൽ പ്രത്യക്ഷപ്പെട്ടു.

ചരിത്രം[തിരുത്തുക]

മാർവൽ എൻറർടെയ്ൻമെൻറ്[തിരുത്തുക]

Marvel Property, Inc.
Formerly
Marvel Entertainment Group, Inc.
Subsidiary
Traded asNYSE:MRV
വ്യവസായംEntertainment
GenreSuperhero
FateBusiness operations merged with Toy Biz
മുൻഗാമിമാർവെൽ കോമിക്സ് ഗ്രൂപ്പ്
കടെൺസ് ഇൻഡസ്ട്രീസ്
പിൻഗാമിമാർവെൽ എൻറർപ്രൈസ്
സ്ഥാപിതംഡിസംബർ 2, 1986; 37 വർഷങ്ങൾക്ക് മുമ്പ് (1986-12-02)
നിഷ്‌ക്രിയമായത്ജൂൺ 2, 1998; 25 വർഷങ്ങൾക്ക് മുമ്പ് (1998-06-02)
ഉത്പന്നങ്ങൾ
സേവനങ്ങൾLicensing
മാതൃ കമ്പനി
ഡിവിഷനുകൾ
അനുബന്ധ സ്ഥാപനങ്ങൾ
വെബ്സൈറ്റ്www.marvel.com Edit this on Wikidata
Footnotes / references
[1][3][4]

മാർവെൽ എൻറർടെയ്ൻമെൻറ് ഗ്രൂപ്പ് Inc. സ്ഥാപിച്ചത് 1986 ഡിസംബര് 2 ന് ആയിരുന്നു.[3]

മാർവെൽ കോമിക്സ് ഉം മാർവെൽ പ്രൊഡക്ഷൻസ് ഉം ഈ കമ്പനിയുടെ ഭാഗം ആയിരുന്നു.

1986 ഡിസംബർ 2 ന് ൽ കടെൺകെ ഇൻഡസ്ട്രീസ് എന്ന കമ്പനിയുടെ ഉപകമ്പനി ആയ ന്യൂ വേൾഡ് എൻറർടെയ്ൻമെൻറ് എന്ന കമ്പനിക്ക് വിറ്റു. 1989 ജനുവരി 6 ന് ൽ ഫോർബ്സ് ഹോളടിങ് എന്ന കമ്പനി ന്യൂ വേൾഡ് എന്ന കമ്പനിയിൽ നിന്നും മാർവെൽ ഗ്രൂപ്പ്നേ 82 മില്യനു വാങ്ങി. എന്നാൽ മാർവെൽ പ്രൊഡക്ഷൻസ് വാങ്ങിയിരുന്നില്ല അത് ന്യൂ വേൾഡ് ടിവി ആന്റ് മൂവി ബിസിനസ്സ് ലയിപ്പിച്ചു.[5][1]


സിനിമകൾ

പാപ്പരത്വവും മാർവൽ സ്റ്റുഡിയോയും[തിരുത്തുക]

1995 ന്റെ അവസാനത്തിൽ, മാർവെൽ പെരെൽമാന്റെ കീഴിൽ ആദ്യത്തെ വാർഷിക നഷ്ടം റിപ്പോർട്ട് ചെയ്തു, ഇത് പ്രധാനമായും കമ്പനിയുടെ വലിയ വലിപ്പവും ചുരുങ്ങുന്ന വിപണിയും കാരണമായി. 1996 ജനുവരി 4 ന് മാർവൽ 275 ജീവനക്കാരെ പിരിച്ചുവിട്ടു.

1996 ന്റെ അവസാനത്തിൽ, പെരെൽമാൻ ഇതിനകം സ്വന്തമാക്കിയിട്ടില്ലാത്ത ടോയ് ബിസ് ഓഹരികൾക്കായി 350 മില്യൺ ഡോളർ ചെലവഴിച്ചതിന് ശേഷം കമ്പനി ടോയ് ബിസുമായി ലയിപ്പിക്കുന്ന മാർവലിനെ സംരക്ഷിക്കാനുള്ള ഒരു പദ്ധതി മുന്നോട്ടുവച്ചു. തന്റെ 80 ശതമാനം ഓഹരി നിലനിർത്താൻ പുതുതായി നൽകിയ മാർവൽ ഓഹരികൾ അദ്ദേഹത്തിന് ലഭിക്കും.

ഇതേ സമയം , 1996 ജൂലൈയിൽ മാർവൽ യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷന് മാർവൽ സ്റ്റുഡിയോ എന്ന സ്വകാര്യ സ്ഥാപനം സൃഷ്ടിക്കുന്നതിന് പണം സ്വരൂപിക്കാൻ അപേക്ഷ നൽകി. മാർവൽ സ്റ്റുഡിയോ സൃഷ്ടിക്കുന്നതിനുള്ള പണം ടോയ് ബിസ് സ്റ്റോക്കിന്റെ വിൽപ്പനയിൽ നിന്നാണ് ലഭിച്ചത്. [6] [7]

1996 ഡിസംബർ 27 ന് മാർവൽ ഗ്രൂപ്പ് ഓഫ് കമ്പനികൾ ചാപ്റ്റർ 11 പാപ്പരത്വ പരിരക്ഷയ്ക്കായി അപേക്ഷ നൽകി. [1] ഈ സമയത്ത്, ഒരു അമേരിക്കൻ ബിസിനസുകാരനും നിക്ഷേപകനുമായ കാൾ ഇക്കാൻ മാർവലിന്റെ ബോണ്ടുകൾ അവയുടെ മൂല്യത്തിന്റെ 20% ന് വാങ്ങാൻ തുടങ്ങി, പെരെൽമാന്റെ പദ്ധതി തടയാൻ നീങ്ങി. [8] 1997 ഫെബ്രുവരിയിൽ കമ്പനിയുടെ സ്റ്റോക്കിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള പാപ്പരത്ത കോടതിയുടെ അനുമതി കാൾ ഇക്കാൻ നേടി. [8] പിന്നീട്, 1997 ജൂണിൽ, പെരെൽമാൻ ഉൾപ്പെടെയുള്ള മാർവലിന്റെ ബോർഡിനെ മാറ്റിസ്ഥാപിക്കാനുള്ള അവകാശവും കാൾ ഇക്കാൻ നേടി. [8]

1997 ഡിസംബറിൽ, പാപ്പരത്തത്തിനു ശേഷമുള്ള പുനസംഘടന ഘട്ടത്തിൽ, ടോയ് ബിസ് ബാങ്കുകളിൽ നിന്ന് മാർവൽ വാങ്ങാനുള്ള കരാറിലെത്തി. [1]

1997 ഡിസംബറിൽ, കാൾ ഇക്കാന് പകരമായി കമ്പനിയുടെ മേൽനോട്ടത്തിനായി പാപ്പരത്ത കോടതി ഒരു ട്രസ്റ്റിയെ നിയമിച്ചു. [8]

1998 ഏപ്രിലിൽ, നിയമപോരാട്ടം തുടരുന്നതിനിടെ, ന്യൂ യോർക് സ്റ്റോക്ക് എക്സ്ചെയ്ഞ്ച് മാർവൽ സ്റ്റോക്ക് ഒഴിവാക്കി. [8]

2008 ഓഗസ്റ്റിൽ മുൻ കമ്പനി മേധാവി റൊണാൾഡ് പെരെൽമാൻ കമ്പനിയെ നിയന്ത്രിക്കുമ്പോൾ 553.5 മില്യൺ ഡോളർ നോട്ടുകൾ തിരിച്ചുവിടാൻ സഹായിച്ചുവെന്നാരോപിച്ച് ഒരു കേസ് തീർപ്പാക്കാൻ 80 മില്യൺ ഡോളർ നൽകി.

മാർവൽ എന്റർപ്രൈസസ്[തിരുത്തുക]

ടോയ്ബിസ്, മാർവൽ എന്റർടൈൻമെന്റ് ഗ്രൂപ്പ് എന്നിവ മാർവൽ എന്റർപ്രൈസസിലേക്ക് 1998 ജൂൺ 2 ന് പാപ്പരത്തത്തിൽ നിന്ന് പുറത്തെത്തിച്ചു. [1]

പിന്നീട്, "സ്പൈഡർമാൻ" പോലുള്ള പേരുകളുടെ ഉടമ ആരെന്ന് ഉള്ള തർക്കങ്ങൾ രൂപപ്പെട്ടു. . ടോയ് ബിസ് അതിന്റെ ലൈസൻസ് കരാർ അവലോകനം ചെയ്യാൻ ഒരു അഭിഭാഷകനെ നിയമിച്ചു. ലോസ് ഏഞ്ചൽസ് പേറ്റന്റ് അറ്റോർണി കരോൾ ഇ. ഹാൻഡ്‌ലർ മാർവൽ പേരിന്റെ ലൈസൻസിംഗിൽ നിയമപരമായ പഴുതുകൾ കണ്ടെത്തി,

മാർവൽ എന്റർപ്രൈസസിന്റെ സിനിമാ നിർമാണവുമായി ഭാണ്ഡപ്പെട്ട് സോണിയുമായി ഉണ്ടായിരുന്ന കരാർ അതിന്റെ സ്പൈഡർമാൻ എന്ന കഥാപാത്രത്തിന്റെ ഉടമസ്ഥ അവകാശം തെളിയിക്കാന് സാദിച്ചു. [9] [10]

മാർവൽ എന്റർപ്രൈസ് നാല് പ്രധാന യൂണിറ്റുകളായി മാറി

  • മാർവൽ സ്റ്റുഡിയോ
  • ടോയ് ബിസ്
  • ലൈസൻസിംഗ്
  • പബ്ലിഷിംഗ്

1999 നവംബറിൽ മാർവലിന്റെ ഐപി കൈകാര്യം ചെയ്യുന്നതിനും മാർക്കറ്റിംഗിന് മേൽനോട്ടം വഹിക്കുന്നതിനും മാർവൽ ക്യാരക്ടർ ഗ്രൂപ്പിനെ ചേർത്തു. വെബ്‌സൈറ്റിന്റെ മേൽനോട്ടത്തിനായി മാർവൽ 2000 നവംബറിൽ മാർവൽ ന്യൂ മീഡിയ പ്രസിഡന്റ് സ്റ്റീവ് മിലോയെ നാമകരണം ചെയ്തു.

2005 സെപ്റ്റംബറിൽ മാർവൽ എന്റർപ്രൈസസ് അതിന്റെ പേര് മാർവൽ എന്റർടൈൻമെന്റ് എന്ന് മാറ്റി. [11]

2007 ൽ, സ്റ്റാൻ ലീമായി ബന്ധപ്പെട്ട നിരവധി ഗ്രൂപ്പുകൾ ഒരു ബില്യൺ ഡോളറിന് മാർവൽ എന്റർടൈൻമെന്റിനെതിരെയും ഒന്നിലധികം സംസ്ഥാനങ്ങളിലെ ലീയുടെ മാർവൽ സൃഷ്ടികൾക്കെതിരെയും കേസുകൾ ഫയൽ ചെയ്തു, അവയിൽ മിക്കതും നിരസിക്കപ്പെട്ടു. [12] കൂടാതെ, ഗോസ്റ്റ് റൈഡർ എന്ന കഥാപാത്രത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് 2007 മാർച്ച് 30 ന് ഗാരി ഫ്രീഡ്രിക്ക്, ഗാരി ഫ്രീഡ്രിക്ക് എന്റർപ്രൈസസ്, Inc. എന്നിവർ കേസ് ഫയൽ ചെയ്തു.

ഡിസ്നി സബ്സിഡിയറി (2009 മുതൽ ഇന്നുവരെ)[തിരുത്തുക]

2009 ഓഗസ്റ്റ് 31 ന്, വാൾട്ട് ഡിസ്നി കമ്പനി 4 ബില്യൺ ഡോളറിന് മാർവൽ എന്റർടൈൻമെന്റ് സ്വന്തമാക്കാനുള്ള കരാർ പ്രഖ്യാപിച്ചു,

മാർവൽ ഷെയർഹോൾഡർമാർക്ക് 30 ഡോളറും ഏകദേശം 0.745 ഡിസ്നി ഷെയറുകളും അവരുടെ ഉടമസ്ഥതയിലുള്ള മാർവലിന്റെ ഓരോ ഷെയറിനും ലഭിക്കും.എന്നീ രീതിയിൽ ആയിരുന്നു [13] 2009 ഡിസംബർ 31 നാണ് വോട്ടെടുപ്പ് നടന്നത്, ലയനം അംഗീകരിച്ചു. [14] ഷെയർഹോൾഡർ വോട്ടെടുപ്പിന് മണിക്കൂറുകൾക്ക് ശേഷമാണ് മാർവൽ ഏറ്റെടുക്കൽ അന്തിമമാക്കിയത്,

അതിനാൽ ഡിസ്നിക്ക് മാർവൽ എന്റർടൈൻമെന്റിന്റെ പൂർണ ഉടമസ്ഥാവകാശം നൽകി. [15]

ഫിലിം[തിരുത്തുക]

Year Film Directed by Written by Produced / Distributed by Budget Gross
1998 Blade Stephen Norrington David S. Goyer New Line Cinema $40 million $131.2 million
2000 X-Men Bryan Singer Story by Tom DeSanto & Bryan Singer

Screenplay by David Hayter
20th Century Fox $75 million $296.3 million
2002 Blade II Guillermo del Toro David S. Goyer New Line Cinema $54 million $155 million
Spider-Man Sam Raimi David Koepp Columbia Pictures $139 million $821.7 million
2003 Daredevil Mark Steven Johnson 20th Century Fox $78 million $179.2 million
X2 Bryan Singer Story by Zak Penn and David Hayter & Bryan Singer

Screenplay by Michael Dougherty & Dan Harris and David Hayter
$110 million $407.7 million
Hulk Ang Lee Story by James Schamus

Screenplay by John Turman and Michael France and James Schamus
Universal Pictures $137 million $245.4 million
2004 The Punisher Jonathan Hensleigh Jonathan Hensleigh and Michael France Lionsgate Films / Artisan Entertainment / Columbia Pictures $33 million $54.7 million
Spider-Man 2 Sam Raimi Story by Alfred Gough & Miles Millar and Michael Chabon

Screenplay by Alvin Sargent
Columbia Pictures $200 million $783.8 million
Blade: Trinity David S. Goyer New Line Cinema $65 million $128.9 million
2005 Elektra Rob Bowman Zak Penn and Stuart Zicherman & Raven Metzner 20th Century Fox $43 million $56.7 million
Man-Thing Brett Leonard Han Rodionoff Lionsgate Films / Artisan Entertainment $30 million $1.1 million
Fantastic Four Tim Story Mark Frost and Michael France 20th Century Fox $100 million $330.6 million
2006 X-Men: The Last Stand Brett Ratner Simon Kinberg & Zak Penn $210 million $459.4 million
2007 Ghost Rider Mark Steven Johnson Columbia Pictures $110 million $228.7 million
Spider-Man 3 Sam Raimi Screenplay by Sam Raimi & Ivan Raimi and Alvin Sargent

Story by Sam Raimi & Ivan Raimi
$258 million $890.9 million
Fantastic Four: Rise of the Silver Surfer Tim Story Screenplay by Don Payne and Mark Frost

Story by John Turman and Mark Frost
20th Century Fox $130 million $289 million
2008 Punisher: War Zone Lexi Alexander Nick Santora and Art Marcum & Matt Holloway Lionsgate Films $35 million $10.1 million
2009 X-Men Origins: Wolverine Gavin Hood David Benioff and Skip Woods 20th Century Fox $150 million $373.1 million
2011 X-Men: First Class Matthew Vaughn Screenplay by Ashley Edward Miller, Zack Stentz and Jane Goldman & Matthew Vaughn

Story by Sheldon Turner and Bryan Singer
$140–$160 million $353.6 million
2012 Ghost Rider: Spirit of Vengeance Mark Neveldine and Brian Taylor Screenplay by Scott M. Gimple and Seth Hoffman & David S. Goyer

Story by David S. Goyer
Columbia Pictures $57 million $132.6 million
The Amazing Spider-Man Marc Webb Screenplay by James Vanderbilt, Alvin Sargent and Steve Kloves

Story by James Vanderbilt
$230 million $757.9 million
2013 The Wolverine James Mangold Scott Frank and Mark Bomback 20th Century Fox $120 million $414.8 million
2014 The Amazing Spider-Man 2 Marc Webb Alex Kurtzman, Roberto Orci, Jeff Pinkner, James Vanderbilt Columbia Pictures $200–293 million $709 million
X-Men: Days of Future Past Bryan Singer Screenplay by Simon Kinberg

Story by Matthew Vaughn, Jane Goldman & Simon Kinberg
20th Century Fox $200 million $747.9 million
2015 Fantastic Four Josh Trank Jeremy Slater, Seth Grahame-Smith, T.S. Nowlin & Simon Kinberg $120 million $168 million
2016 Deadpool Tim Miller Rhett Reese and Paul Wernick $58 million $783.1 million
X-Men: Apocalypse Bryan Singer Simon Kinberg, Dan Harris and Michael Dougherty $178 million $534.5 million
2017 Logan James Mangold Screenplay by Michael Green, Scott Frank and James Mangold

Story by James Mangold
$97 million $619 million
2018 Deadpool 2 David Leitch Rhett Reese, Paul Wernick and Ryan Reynolds $110 million $785 million
Venom Ruben Fleischer Scott Rosenberg, Jeff Pinkner, Kelly Marcel and Will Beall Columbia Pictures $100 million $855 million
Spider-Man: Into the Spider-Verse Bob Persichetti, Peter Ramsey and Rodney Rothman Screenplay by Phil Lord and Rodney Rothman

Story by Phil Lord
Columbia Pictures / Sony Pictures Animation $90

million

$375.5 million
2019 Dark Phoenix Simon Kinberg 20th Century Fox $200 million $252.4 million
2020 The New Mutants Josh Boone Josh Boone and Knate Lee 20th Century Studios $80 million $45.6 million
Upcoming
2021 Venom: Let There Be Carnage Andy Serkis Kelly Marcel Columbia Pictures
2022 Morbius Daniel Espinosa Matt Sazama and Burk Sharpless
Untitled <i id="mwBbQ">Spider-Man: Into the Spider-Verse</i> sequel Joaquim Dos Santos David Callaham Columbia Pictures / Sony Pictures Animation
2023 Kraven the Hunter J. C. Chandor Art Marcum and Matt Holloway Columbia Pictures

പരാമർശങ്ങൾ[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 1.5 Raviv, Dan (April 2002). Comic Wars. Broadway Books, Random House, Heroes Books. ISBN 0-7679-0830-9. Archived from the original on December 31, 2006.
  2. Part I: Page 1: ITEM 1. Business. Fiscal Year 2010 Annual Financial Report And Shareholder Letter Archived June 11, 2014, at the Wayback Machine.. The Walt Disney Company. Retrieved December 27, 2013. "Marvel businesses are reported primarily in our Studio Entertainment and Consumer Products segments."
  3. 3.0 3.1 "Marvel Entertainment Group, Form 10-K, Annual Report, Filing Date Apr 15, 1998". secdatabase.com. Retrieved May 13, 2018.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; rdd1 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; nyt1 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; :0 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  7. "Toy Biz, Inc. Prospectus". New York Stock Exchange. Archived from the original on December 2, 2013. Retrieved May 10, 2011.
  8. 8.0 8.1 8.2 8.3 8.4 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; nyt എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  9. The Guardian, Court web snares Spider-Man, April 27, 2003 Archived October 18, 2017, at the Wayback Machine.
  10. Bing, Jonathan. "Inside Move: Rights snares had Spidey suitors weaving" Archived January 14, 2018, at the Wayback Machine., Variety, May 19, 2002: "Marvel lawyer Carole Handler found a legal loophole: The original sale to Cannon hadn't been registered with the U.S. Copyright Office, so rights reverted to Marvel."
  11. "Marvel Entertainment, LLC: Private Company Information - Bloomberg". www.bloomberg.com. Archived from the original on January 26, 2018. Retrieved January 25, 2018.
  12. Gardner, Eriq. "Marvel Dodges Bullet as $1 Billion Lawsuit over Stan Lee Company Is Dismissed" Archived March 9, 2011, at the Wayback Machine., The Hollywood Reporter, February 9, 2011.
  13. Wilkerson, David B. "Disney to acquire Marvel Entertainment for $4B". MarketWatch. Archived from the original on June 8, 2011. Retrieved August 31, 2009.
  14. Donley, Michelle (December 31, 2009). "Marvel Shareholders OK Disney Acquisition". MarketWatch. Archived from the original on November 2, 2014.
  15. Disney Completes Marvel Acquisition[പ്രവർത്തിക്കാത്ത കണ്ണി], Fox Business, December 31, 2009