Jump to content

ബർബാങ്ക്

Coordinates: 34°10′49″N 118°19′42″W / 34.18028°N 118.32833°W / 34.18028; -118.32833
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബർബാങ്ക്, കാലിഫോർണിയ
City of Burbank
Looking northwest over Burbank from Griffith Park.
Looking northwest over Burbank from Griffith Park.
Official seal of ബർബാങ്ക്, കാലിഫോർണിയ
Seal
Motto(s): 
"A city built by People, Pride, and Progress"
Location within Los Angeles County and California
Location within Los Angeles County and California
Coordinates: 34°10′49″N 118°19′42″W / 34.18028°N 118.32833°W / 34.18028; -118.32833
Country അമേരിക്കൻ ഐക്യനാടുകൾ
State California
County Los Angeles
FoundedMay 1, 1887
IncorporatedJuly 8, 1911[2]
നാമഹേതുDavid Burbank
ഭരണസമ്പ്രദായം
 • MayorJess Talamantes[1]
 • Vice mayorWill Rogers[1]
 • City council[1]Bob Frutos
Emily Gabel-Luddy
David Gordon
 • Interim-City mgrRon Davis[3]
 • City treasurerDebbie Kukta[3]
വിസ്തീർണ്ണം
 • ആകെ17.380 ച മൈ (45.011 ച.കി.മീ.)
 • ഭൂമി17.341 ച മൈ (44.913 ച.കി.മീ.)
 • ജലം0.038 ച മൈ (0.098 ച.കി.മീ.)  0.22%
ഉയരം607 അടി (185 മീ)
ജനസംഖ്യ
 • ആകെ1,03,340
 • കണക്ക് 
(2014)[7]
1,05,368
 • റാങ്ക്15th in Los Angeles County
66th in California
 • ജനസാന്ദ്രത5,900/ച മൈ (2,300/ച.കി.മീ.)
സമയമേഖലUTC−8 (Pacific)
 • Summer (DST)UTC−7 (PDT)
ZIP codes[8]
91501–91508, 91510, 91521–91523, 91526
Area codes747/818
FIPS code06-08954
GNIS feature IDs1652677, 2409939
വെബ്സൈറ്റ്burbankca.gov

ബർബാങ്ക്, അമേരിക്കൻ ഐക്യനാടുകളിലെ തെക്കൻ കാലിഫോർണിയയിൽ ലോസ് ഏഞ്ചലസ് കൌണ്ടിയിലുള്ള ഒരു നഗരമാണ്. ഇത് ലോസ് ആഞ്ചലസ് നഗര മദ്ധ്യത്തിൽനിന്ന് 12 മൈൽ (19 കിലോമീറ്റർ) വടക്കുപടിഞ്ഞാറായിട്ടാണ് സ്ഥിതിചെയ്യുന്നത്. 2010 ലെ അമേരിക്കൻ ഐക്യനാടുകളുടെ സെൻസസ് പ്രകാരം ഈ പട്ടണത്തിലെ ആകെ ജനസംഖ്യ 103,340 ആയിരുന്നു. [9]ഹോളിവുഡിന്റെ വടക്കുകിഴക്കായി ഏതാനും മൈലുകൾ മാത്രം ദൂരത്തിൽ സ്ഥിതിചെയ്യുന്ന ഈ നഗരം "ലോക മാധ്യമങ്ങളുടെ തലസ്ഥാനം" എന്നറിയപ്പെടുന്നു. വാൾട്ട് ഡിസ്നി കമ്പനി, വാർണർ ബ്രദേർസ്, എൻറർടെയിൻമെൻ്, നിക്കെലോഡിയൻ ആനിമേഷൻ സ്റ്റുഡിയോസ്, എൻ.ബി.സി., കാർട്ടൂൺ നെറ്റ്‍വർക്ക് സ്റ്റുഡിയോസ്, ഇൻസോമ്നിയാക് ഗെയിംസ് തുടങ്ങി ധാരാളം മാധ്യമങ്ങളും വിനോദ കമ്പനികളും തങ്ങളുടെ ആസ്ഥാനം ഇവിടെ സ്ഥാപിക്കുകയോ തങ്ങളുടെ പ്രധാന ഉൽപാദന സൌകര്യങ്ങൾ ബർബാങ്കിൽ ഏർപ്പെടുത്തുകയോ ചെയ്തിരിക്കുന്നു. ബോബ് ഹോപ്പ് എയർപോർട്ട് ഈ നഗരം സ്ഥിതി ചെയ്യുന്നു.

ബർബാങ്ക് രണ്ടു വ്യത്യസ്ത മേഖലകളാണ്. വെർഡുഗോ മലനിരകളുടെ താഴ്വാരത്തിലെ ചെറു കുന്നിൻ പ്രദേശവും പട്ടണമദ്ധ്യത്തിലെ പരന്ന പ്രദേശവും. സാൻ ഫെർണാണ്ടോ താഴ്വരയിലെ ഏറ്റവും കിഴക്കേ അറ്റത്തുള്ള നഗരമാണിത്. ബർബാങ്കിന്റെ അയൽനഗരമായ ഗ്ലെൻഡെയിൽ, സാൻ ഗബ്രിയേൽ താഴ്വരയിലെ ഏറ്റവും പടിഞ്ഞാറൻ അറ്റത്തുള്ള നഗരമാണ്.

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 1.4 "City Council". Burbank, CA. Archived from the original on 2018-12-25. Retrieved May 3, 2015.
  2. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
  3. 3.0 3.1 "City Officials". Burbank, CA. Archived from the original on 2018-12-25. Retrieved May 3, 2015.
  4. "2010 Census U.S. Gazetteer Files – Places – California". United States Census Bureau.
  5. "Burbank". Geographic Names Information System. United States Geological Survey. Retrieved November 6, 2014.
  6. "Burbank (city) QuickFacts". United States Census Bureau. Archived from the original on 2012-08-16. Retrieved April 9, 2015.
  7. "American FactFinder - Results". United States Census Bureau. Archived from the original on 2020-02-13. Retrieved May 24, 2015.
  8. "ZIP Code(tm) Lookup". United States Postal Service. Retrieved November 29, 2014.
  9. "Geographic Identifiers: 2010 Demographic Profile Data (G001): Burbank city, California". U.S. Census Bureau, American Factfinder. Retrieved February 7, 2013.
"https://ml.wikipedia.org/w/index.php?title=ബർബാങ്ക്&oldid=3639588" എന്ന താളിൽനിന്ന് ശേഖരിച്ചത്