സിസ്‌കോ
(Cisco Systems എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
![]() | |
![]() Building 10 of the Cisco San Jose Main Campus | |
Public | |
Traded as | |
വ്യവസായം | Networking hardware & software |
സ്ഥാപിതം | ഡിസംബർ 10, 1984San Francisco, California, United States | in
സ്ഥാപകൻs | |
ആസ്ഥാനം | , |
Area served | ലോകമെമ്പാടും |
പ്രധാന വ്യക്തി |
|
ഉത്പന്നം | List of Cisco products |
വരുമാനം | |
| |
| |
മൊത്ത ആസ്തികൾ |
|
Total equity |
|
Number of employees | 74,200 (2018)[2] |
Subsidiaries | List of acquisitions by Cisco Systems |
വെബ്സൈറ്റ് | cisco |
നെറ്റ്‌വർക്കിംഗിനും ഇന്റർനെറ്റ്ർക്കിംഗിനും വേണ്ടുന്ന ഉപകരണ സാമഗ്രികളിൽ ചിലതായ സ്വിച്ചുകൾ, റൂട്ടറുകൾ, ഫയർവാളുകൾ, വോയിസ് ഓവർ ഐ.പി. ഉപകരണങ്ങൾ എന്നിവ രൂപകൽപ്പന ചെയ്ത് നിർമ്മിക്കുന്ന സ്ഥാപനങ്ങളിൽ പ്രമുഖസ്ഥാനത്ത് നിൽക്കുന്ന ഒന്നാണ് സിസ്‌കോ സിസ്റ്റംസ്.
സ്റ്റാൻഫോർഡ് സർവകലാശാലയിൽ ജോലി ചെയ്തിരുന്ന ലെൻ ബൊസാക്ക്-സാൻഡി ലെർണർ ദമ്പതികൾ 1984-ൽ സിസ്‌കോ സിസ്റ്റംസ് സ്ഥാപിച്ചു.കാലിഫോർണിയയിലെ സാൻ ഓസെയിലാണ് സിസ്‌കോയുടെ ആസ്ഥാനം.
സാൻഫ്രാൻസിസ്‌കോ എന്ന സ്ഥലനാമം സംഗ്രഹിച്ചാണ് സിസ്‌കോ എന്ന പേര് അവർ ആ സ്ഥാപനത്തിനിട്ടത്. സാൻഫ്രാൻസിസ്‌കോയിലെ ഗോൾഡൻ ഗേറ്റ് പാലത്തിന്റെ ആകൃതിയാണ് കമ്പനിയുടെ ലോഗോയ്ക്കുള്ളത്.
അവലംബം[തിരുത്തുക]
- ↑ "Contact Cisco". ശേഖരിച്ചത് March 1, 2017.
- ↑ 2.0 2.1 2.2 2.3 2.4 2.5 "Cisco Systems, Inc. 2018 Annual Report Form (10-K)" (PDF). U.S. Securities and Exchange Commission. August 2018. ശേഖരിച്ചത് April 1, 2018.
പുറം കണികൾ[തിരുത്തുക]
![]() |
Cisco എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
- ബിസിനസ് സംബന്ധമായ വിവരങ്ങൾ
- Cisco Systems, Inc. ഗൂഗിൾ ഫിനാൻസിൽ
- Cisco Systems, Inc. ഗൂഗിൾ ഫിനാൻസിൽ
- Cisco Systems, Inc. യാഹൂ ഫിനാൻസിൽ
- Cisco Systems, Inc. യാഹൂ ഫിനാൻസിൽ
- Cisco Systems, Inc. at Reuters
- Cisco Systems, Inc. SEC filings at SECDatabase.com
- Cisco Systems, Inc. SEC filings at the Securities and Exchange Commission