സ്റ്റാർ ഇന്ത്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സ്റ്റാർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്
Formerly
സ്റ്റാർ ടിവി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്
21st സെഞ്ചുറി ഫോക്സിന്റെ ഉപവിഭാഗം
വ്യവസായംമാസ്സ് മീഡിയ
സ്ഥാപിതം1 ഓഗസ്റ്റ് 1991; 28 വർഷങ്ങൾക്ക് മുമ്പ് (1991-08-01)
Founders
ആസ്ഥാനംസ്റ്റാർ ഹൗസ്സ്, ഉർമി എസ്റ്റേറ്റ്, 95,ഗൺപതൃ ഖടം മാർഗ്ഗ്, ലോവർ പേരിൽ (West), ,
Area served
ദക്ഷിണേഷ്യ
പ്രധാന വ്യക്തി
  • ഉദയ് ശങ്കർ (ചെയർമാൻ & സി.ഇ. ഒ)
  • സഞ്ജയ് ഗുപ്ത (മാനേജിങ് ഡയറക്ടർ)
ഉത്പന്നംസംപ്രേഷണം
സിനിമ
വിനോദം
വെബ് പോർട്ടൽ
Parent21st സെഞ്ചുറി ഫോക്സ്
വെബ്സൈറ്റ്www.startv.com

സ്റ്റാർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (മുൻപ് സ്റ്റാർ ടി.വി. ഇൻഡ്യ), 21st സെഞ്ചുറി ഫോക്സിന്റെ ഉടമസ്ഥതയിലുള്ള ഒരു ഇന്ത്യൻ മാധ്യമ വിനോദ കമ്പനിയാണ്. മഹാരാഷ്ട്രയിലെ മുംബൈയിലാണ് ഇതിന്റെ ആസ്ഥാനമന്ദിരം.എട്ട് ഭാഷകളിലായി 58 ചാനലുകൾ ഇതിന്റെ കീഴിൽ പ്രവർത്തിക്കുന്നു.

"https://ml.wikipedia.org/w/index.php?title=സ്റ്റാർ_ഇന്ത്യ&oldid=2837626" എന്ന താളിൽനിന്ന് ശേഖരിച്ചത്