പ്രോ കബഡി ലീഗ്
പ്രോ കബഡി | |
---|---|
![]() | |
Sport | കബഡി |
Founded | 2014 |
Inaugural season | 2014 |
No. of teams | 8 |
Country(ies) | ![]() |
Official website | prokabaddi |
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മാതൃകയിലുള്ള കബഡി ലീഗാണ് പ്രോ കബഡി.[1] 2014 ജൂലൈ 26ന് ആദ്യ സീസൺ ആരംഭിച്ചു.
ലീഗ്[തിരുത്തുക]
8 ടീമുകളാണ് മത്സരിക്കുന്നത്. 8 ഗ്രൗണ്ടുകളിലായി 56 മത്സരങ്ങളും 2 സെമിഫൈനലുകളും 3,4 സ്ഥാനത്തേക്കുള്ള മത്സരവും ഫൈനലുമാണ് ലീഗിലുള്ളത്.[2] നിലവിൽ ചാരു ശർമ മാനേജിങ് ഡയറക്ടറായിട്ടുള്ള മാഷാൽ സ്പോർട്സ് ആണ് ലീഗ് നടത്തുന്നത്.[3]
ടീമുകൾ[തിരുത്തുക]
സംപ്രേഷണം[തിരുത്തുക]
സ്റ്റാർ സ്പോർട്സ് ടി വിക്കാണ് ലീഗിന്റെ സംപ്രേഷണാവകാശം.[6]
2014 സീസൺ[തിരുത്തുക]
2014ലെ പ്രോ കബഡി സീസണിൽ അഭിഷേക് ബച്ചന്റെ ജയ്‌പൂർ പിങ്ക് പാന്തേഴ്‌സ് ജേതാക്കളായി. ഫൈനലിൽ യു മുംബ (മുംബൈ) യെ പരാജയപ്പെടുത്തിയാണ് ജയ്‌പൂർ വിജയിച്ചത് (സ്കോർ - 35 - 24).[7]
സ്ഥാനങ്ങൾ[തിരുത്തുക]
1. ജയ്‌പൂർ പിങ്ക് പാന്തേർസ് 2. യു മുംബ 3. ബംഗളൂരു ബുൾസ് 4. പട്ന പൈറേറ്റ്സ് 5. തെലുഗു ടൈറ്റൻസ് 6. ഡബാങ് ഡൽഹി 7. ബംഗാൾ വാരിയേഴ്സ് 8. പൂനേരി പാൾട്ടൺ
സെമി ഫൈനൽ 1 - ജയ്‌പൂർ പിങ്ക് പാന്തേർസ് (38) പട്ന പൈറേറ്റ്സ് (18) സെമി ഫൈനൽ 2 - യു മുംബ (27) ബംഗളൂരു ബുൾസ് (23)[8]
അവലംബം[തിരുത്തുക]
- ↑ http://www.patnadaily.com/index.php/news/9737-patna-pirates-join-pro-kabaddi-league-team-logo-unveiled.html#.U5RPMIGDkTA
- ↑ http://prokabaddi.com/about
- ↑ http://www.business-standard.com/article/current-affairs/pro-kabaddi-league-auction-sees-big-spends-on-national-players-114052001192_1.html
- ↑ Monday, May 26, 2014 (2014-05-21). "Pro Kabaddi League auction sees big spends on national players". Business Standard. ശേഖരിച്ചത് 2014-05-26.CS1 maint: multiple names: authors list (link)
- ↑ "Official Website for the Pro Kabaddi League". ProKabaddi.com. 2014-03-09. ശേഖരിച്ചത് 2014-05-26.
- ↑ http://timesofindia.indiatimes.com/sports/more-sports/others/Pro-Kabaddi-league-fixes-players-auction-on-May-20/articleshow/35268222.cms
- ↑ http://www.asianetnews.tv/sports/article/16295_Jaipur-Pink-Panthers-win-Pro-Kabaddi-League-title
- ↑ http://www.india.com/sports/pro-kabaddi-league-2014-points-table-pkl-2014-team-standings-and-positions-108994/?gclid=CNurpfi5wMACFRcMjgod2lUARA