Jump to content

ഏഷ്യാനെറ്റ് മിഡിൽ ഈസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്റ്റാർ ഏഷ്യാനെറ്റ്‌ കമ്മ്യൂണിക്കേഷന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഗൾഫ് ചാനലാണ് ഏഷ്യാനെറ്റ്‌ മിഡിൽ ഈസ്റ്റ്. ഗൾഫ് മലയാളികൾക്കായി 2010ലാണ് ഈ ചാനൽ സംപ്രേഷണം തുടങ്ങിയത്. പിൽക്കാലത്ത് ഗൾഫിൽ സ്റ്റുഡിയോ കോംപ്ലെക്സും ആരംഭിച്ചു. ഏഷ്യാനെറ്റ്‌ കേരളത്തിൽ സംപ്രേഷണം ചെയുന്ന പരിപാടികളും സിനിമകളും കൂടാതെ മറ്റു പുതിയ പ്രോഗ്രാമുകളും ഏഷ്യാനെറ്റ്‌ മിഡിൽ ഈസ്റ്റിൽ ലഭ്യമാണ്. ഈ ചാനലിന്റെ വരവോടെ ഗൾഫ് മലയാളികൾക്ക് അവരുടെ സമയത്തിന് പ്രോഗ്രാമുകളും വാർത്തകളും കാണാൻ കഴിയുന്നു.ഏഷ്യാനെറ്റ്‌ കുടുംബത്തിൽനിന്നും സിനിമകൾക്കുവേണ്ടിമാത്രമായി ഏഷ്യാനെറ്റ് മൂവീസ് എന്നചാനലും 2012ൽ തുടങ്ങി

ഡിസ്നി സ്റ്റാർ
Asianet Middle East
തരംഉപഗ്രഹ ചാനൽ ടെലിവിഷൻ നെറ്റ്വർക്ക്
രാജ്യംഇന്ത്യ ഇന്ത്യ
ലഭ്യത   മിഡിൽ ഈസ്റ്റ്
ഉടമസ്ഥതഡിസ്നി ഇന്ത്യ
ആരംഭം7 ഏപ്രിൽ 2010; 14 വർഷങ്ങൾക്ക് മുമ്പ് (2010-04-07)

.