സ്റ്റാർ പ്ലസ്
സ്റ്റാർ പ്ലസ് | |
---|---|
Star Plus | |
ആരംഭം | 21 ഫെബ്രുവരി 1992 (സ്റ്റാർ ടി വി) 17 ഏപ്രിൽ 1996 (സ്റ്റാർ പ്ലസ്) |
Network | സ്റ്റാർ ഇന്ത്യ |
ഉടമ | 21സ്റ്റ് സെഞ്ചുറി ഫോക്സ് |
ചിത്ര ഫോർമാറ്റ് | 576i (എസ് ഡി ടി വി), 1080i (എച്ച് ഡി ടി വി) |
മുദ്രാവാക്യം | ഋഷ്ത വഹി,സോച്ച് നയി(അതേ ബന്ധം, പുതിയ ചിന്ത) |
രാജ്യം | ഇന്ത്യ |
പ്രക്ഷേപണമേഖല | ഇന്ത്യ |
മുഖ്യകാര്യാലയം | മുംബൈ, ഇന്ത്യ |
Sister channel(s) | സ്റ്റാർ വേൾഡ് സ്റ്റാർ ഗോൾഡ് സ്റ്റാർ മൂവീസ് സ്റ്റാർ ഉത്സാവ് സ്റ്റാർ ജൽഷാ സ്റ്റാർ പ്രവാഹ് സ്റ്റാർ വിജയ് സുവർണ ടിവി സ്റ്റാർ സ്പോർട്ടസ് ലൈഫ് ഒക്കെ മൂവീസ് ഒക്കെ ചാനൽ വി ഏഷ്യാനെറ്റ് ഫോക്സ് മൂവീസ് പ്രീമിയം ഫോക്സ് ട്രാവലർ ഫോക്സ് സ്പോർട്ട്സ് ജൽഷാ മൂവീസ് |
വെബ്സൈറ്റ് | starplus.in |
ലഭ്യത | |
സാറ്റലൈറ്റ് | |
[StarSat TV [Previously named TopTV]] (South Africa) | Channel 165[1] |
Bell Satellite TV (Canada) | Channel 702 (via ATN)[2] |
Dialog TV (Sri Lanka) | Channel 24[3] |
DirecTV (USA) | Channel 2001[4] |
Dish Network (USA) | Channel 696 (SD) / Channel 9661 (HD) [5] |
Dish TV (India) | Channel 108(SD)[6] Channel 5(HD) |
CanalSat Maurice (Mauritius) | Channel 148 |
Parabole Maurice (Mauritius) | Channel 40 |
Parabole Madagascar (Madagascar) | Channel 40[7] |
Parabole Réunion (Réunion) | Channel 40[8] |
Pehla (Middle East) | Channel 31[9] |
Reliance Digital TV (India) | Channel 206 (SD)[10] Channel 223 (HD)[10] |
Sky (UK & Ireland) | Channel 784 (SD)[11] Channel 839 (HD)[11] |
SKY TV (New Zealand) | Channel 315[12] |
Sun Direct (India) | Channel 306 (SD)[13] Channel 976 (HD) |
Tata Sky (India) | Channel 105 (SD)[14] Channel 106 (HD)[14] |
Airtel digital TV (India) | Channel 102 (SD)[15] Channel 103 (HD)[15] |
Videocon d2h (India) | Channel 101 (SD)[16] Channel 905 (HD)[16] |
Vision Asia (Australia & New Zealand) | Channel 5[17] |
Cignal Digital TV (Philippines) | Channel 06 |
കേബിൾ | |
CableAmerica (USA) | Channel 471 |
Cincinnati Bell (USA) | Channel 622 |
Cogeco Cable (Canada) | Channel 531 (via ATN)[18] |
Cox Cable (USA) | Channel 275[19] |
EnTouch (USA) | Channel 520 |
GVTC Cable (USA) | Channel 799 |
DEN Networks (India) | Channel 101 |
Hathway (India) | Channel 1[20] |
OpenBand (USA) | Channel 783 |
RCN (USA) | Channel 481[21] |
Rogers Cable (Canada) | Channel 831 (via ATN)[22] |
San Bruno Cable (USA) | Channel 233 |
Shaw Cable (Canada) | Channel 530 (via ATN)[23] |
SkyCable (Philippines) | Channel 155 (Digital) |
StarHub (Singapore) | Channel 126[24] |
Time Warner Cable (USA) | Channel 565[25] |
Virgin TV (UK) | Channel 803[26] |
Destiny Cable (Philippines) | Channel 155 (Digital) |
Cablelink (Philippines) | Channel 246 (Digital) |
Ziggo (Netherlands) | Channel 760 |
IPTV | |
AT&T U-verse (USA) | Channel 3706[27] |
Bell Fibe TV (Canada) | Channel 811 (via ATN)[28] |
Optik TV (Canada) | Channel 520 (via ATN)[29] |
Verizon FiOS (USA) | Channel 1751[30] |
Mio TV (Singapore) | Channel 656
Myt tv watch/ MyT tv channels |
My.T (Mauritius) | Channel 93 |
PEO TV (Sri Lanka) | Channel 88 |
സ്റ്റാർ ഇന്ത്യ നെറ്റ്‌വർക്കിന്റെ ഭാഗമായ ഒരു ഹിന്ദി ടെലിവിഷൻ ചാനലാണ് സ്റ്റാർ പ്ലസ്. ഈ ചാനൽ 21സ്റ്റ് സെഞ്ച്വറി ഫോക്സിന്റെ ഇന്ത്യയിലെ സ്റ്റാർ നെറ്റ്‌വർക്കിന്റെ ഭാഗമാണ്. കുടുംബ സീരിയലുകൾ, കോമഡി പരിപാടികൾ, യുവജനത പരിപാടികൾ, റിയാലിറ്റി പരിപാടികൾ എന്നിവയാണ് ഈ ചാനൽ വഴി സംപ്രേഷണം ചെയ്യുന്നത്.
ചരിത്രം
[തിരുത്തുക]ഈ ചാനൽ ആദ്യമായി ഇന്ത്യയിൽ ആരംഭിച്ചത് 21 ഫെബ്രുവരി 1992 നാണ്. ആ സമയത്ത് അമേരിക്കയിൽ നിന്നുള്ള പരിപാടികൾ കാണിക്കുന്ന ഇംഗ്ളീഷ് ഭാഷാ ചാനൽ ആയിരുന്നു. ഇതിന്റെ സമാനമായ ചാനൽ സീ ടിവി[31] ആയിരുന്നു. പിന്നീട് സ്റ്റാർ സീ ടിവിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയും ന്യൂസ് കോർപ്പറേഷൻ എന്ന കമ്പനിയെ സ്വന്തമാക്കുകയും ചെയ്തു. സ്റ്റാർ ടിവി ഭാഷ ഹിന്ദിയിലോട്ട് മാറ്റുകയും ചെയ്തു. ഇംഗ്ളീഷ് ഭാഷയിൽ സ്റ്റാർ വേൾഡ് എന്ന ചാനൽ ആരംഭിക്കുകയും ചെയ്തു. 2000 ത്തിൽ കമ്പനിയുടെ സി.ഇ.ഓ ആയ സമീർ നായരും പ്രോഗ്രാമിംഗ് ചീഫ് ആയ തരുൺ കത്യാലും ചേർന്ന് പുതിയ കുറേ പരിപാടികൾ തുടങ്ങി. ഈ പരിപാടികൾ സ്റ്റാർ ടിവിയെ ഹിന്ദി ചാനലുകളുടെ മുൻപന്തിയിൽ എത്തിച്ചു. [32] [വിശ്വസനീയമല്ലാത്ത അവലംബം?]
അവലംബം
[തിരുത്തുക]- ↑ "TV Guide". TopTV. 2012-11-03. Archived from the original on 2017-06-29. Retrieved 2015-05-22.
- ↑ "Multicultural and international channels – Bell TV". Bell.ca. 2012-11-03.
- ↑ "Dialog » Personal » TV » Channels". Dialog Axiata PLC. 2012-11-03. Archived from the original on 2018-12-24. Retrieved 2015-05-22.
- ↑ "South Asian TV Channels – Watch South Asian TV Shows Available on DIRECTV". DIRECTV. 2012-11-03.
- ↑ "Hindi Satellite Packages". DISH International. 2012-11-03. Archived from the original on 2018-12-24. Retrieved 2015-05-22.
- ↑ "Dish TV on NSS 6 at 95.0°E and Dish Tru HD on AsiaSat 5 at 100.5°E". Indian DTH Wiki. 2012-11-03. Archived from the original on 2013-11-04. Retrieved 2015-05-22.
- ↑ "Parabole Madagascar". Parabole Madagascar. 2012-11-03.
- ↑ "Parabole Réunion". Parabole Réunion. 2012-11-03.
- ↑ "Pehla > Channels". Pehla. 2012-11-03. Archived from the original on 2018-12-24. Retrieved 2015-05-22.
- ↑ 10.0 10.1 "Reliance Digital TV on Measat 3 at 91.5°E". Indian DTH Wiki. 2012-11-03. Archived from the original on 2013-11-04. Retrieved 2015-05-22.
- ↑ 11.0 11.1 "Sky Guide TV Listings – Sky". Sky. 2014-10-17.
- ↑ "Special Interest Channels". SKY TV. 2012-11-03. Archived from the original on 2018-12-24. Retrieved 2015-05-22.
- ↑ "Sun Direct on Measat 3 at 91.5°E and Sun Direct HD on Insat 4B at 93.5°E". Indian DTH Wiki. 2012-11-03. Archived from the original on 2013-11-04. Retrieved 2015-05-22.
- ↑ 14.0 14.1 "Tata Sky on Insat 4A at 83.0°E". Indian DTH Wiki. 2012-11-03. Archived from the original on 2018-12-24. Retrieved 2015-05-22.
- ↑ 15.0 15.1 "Airtel Digital TV on SES 7 at 108.2°E". Indian DTH Wiki. 2012-11-03. Archived from the original on 2013-12-06. Retrieved 2015-05-22.
- ↑ 16.0 16.1 "Videocon D2H on ST 1 at 88.0°E". 2012-11-03. Archived from the original on 2013-12-06. Retrieved 2015-05-22.
- ↑ "Vision Asia Packages". Vision Asia. 2012-11-03. Archived from the original on 2018-12-24. Retrieved 2015-05-22.
- ↑ "Digital Cable TV Channels". Cogeco. 2012-11-03.
- ↑ "Channel lineup serving Northern Virginia". Cox Communications. 2012-11-03.
- ↑ "Channel List". Hathway. 2012-11-03. Archived from the original on 2018-12-24. Retrieved 2015-05-22.
- ↑ "South Asian International Channels". RCN. 2012-11-03. Archived from the original on 2018-12-24. Retrieved 2015-05-22.
- ↑ "Rogers – Programming and Channels". Rogers. 2012-11-03.
- ↑ "Shaw Television – Find the complete list of channels in your area". Shaw. 2012-11-03.
- ↑ "StarHub – TV – Package Builder for TV". StarHub. 2012-11-03. Archived from the original on 2018-12-24. Retrieved 2015-05-22.
- ↑ "Hindi TV". Time Warner Cable. 2012-11-03. Archived from the original on 2018-12-24. Retrieved 2015-05-22.
- ↑ "TV Listings – TV & Radio". Virgin Media. 2012-11-03. Archived from the original on 2013-07-29. Retrieved 2015-05-22.
- ↑ "AT&T U-verse Channel Line-Up – TV Channel Listings". AT&T. 2012-11-03.
- ↑ "Bell Fibe TV – Programming". Bell. 2012-11-03. Archived from the original on 2012-10-31. Retrieved 2015-05-22.
- ↑ "Channels & packages". TELUS. 2012-11-03. Archived from the original on 2013-08-25. Retrieved 2015-05-22.
- ↑ "Premium TV Channels – FiOS TV". Verizon. 2012-11-03. Archived from the original on 2018-12-24. Retrieved 2015-05-22.
- ↑ Flegg, Michael (10 September 2001). "India's Star TV Leaps to Top Spot Due to Game Shows, Soap Operas". The Wall Street Journal. Archived from the original on 2001-09-19. Retrieved 2015-05-22.
- ↑ "Talent Hunt". The Day After. 18 December 2009. Retrieved 22 December 2009. [പ്രവർത്തിക്കാത്ത കണ്ണി]
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Star Plus India Archived 2015-01-04 at the Wayback Machine.