Jump to content

കാബൂളിവാല (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സംവിധാനംസിദ്ദിഖ്-ലാൽ
നിർമ്മാണംസബീന കെ അസീസ്
രചനസിദ്ദിഖ്-ലാൽ
അഭിനേതാക്കൾഇന്നസെന്റ്
ജഗതി ശ്രീകുമാർ
വിനീത്
ചാർമ്മിള
എം.ജി. സോമൻ
സംഗീതംഎസ്.പി. വെങ്കിടേഷ്
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംടി.ആർ. ശേഖർ, ഗൗരിശങ്കർ കെ.ആർ
വിതരണംസ്വർഗ്ഗചിത്ര
റിലീസിങ് തീയതി
  • 25 മാർച്ച് 1994 (1994-03-25)
രാജ്യം ഇന്ത്യ
ഭാഷമലയാളം

1994 പുറത്തിറങ്ങിയ മലയാള കോമഡി ചലച്ചിത്രമാണ് കബൂളിവാല. സിദ്ദിഖ്-ലാൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഇന്നസെന്റ്, ജഗതി ശ്രീകുമാർ, വിനീത്, ചാർമിള എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.[1]

അഭിനേതാക്കൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "'കാബൂളിവാല' അറുപതുകളൽ ഇറങ്ങിയിരുന്നേൽ ആരൊക്കെയാകും അഭിനയിക്കുക?". East Coast Daily.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കാബൂളിവാല_(ചലച്ചിത്രം)&oldid=3832492" എന്ന താളിൽനിന്ന് ശേഖരിച്ചത്