തീർത്ഥയാത്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തീർത്ഥയാത്ര
സംവിധാനംഎ. വിൻസെന്റ്
നിർമ്മാണംആർ.എസ്. പ്രഭു
രചനവി.ടി. നന്ദകുമാർ
തിരക്കഥവി.ടി. നന്ദകുമാർ
അഭിനേതാക്കൾമധു
ശാരദ
കവിയൂർ പൊന്നമ്മ
അടൂർ ഭാസി
ശങ്കരാടി
സംഗീതംഎ.ടി. ഉമ്മർ
ഗാനരചനപി. ഭാസ്കരൻ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോസത്യാ, പ്രകാശ്
വിതരണംജോളി ഫിലിംസ്
റിലീസിങ് തീയതി22/12/1972
രാജ്യം ഇന്ത്യ
ഭാഷമലയാളം

രാജേഷ് ഫിലിംസിന്റെ ബാനറിൽ ആർ.എസ്. പ്രഭു നിർമിച്ച മലയാളചലച്ചിത്രമാണ് തീർത്ഥയാത്ര. ജോളി ഫിലിംസ് വിതരണം ചെയ്ത ഈ ചിത്രം 1972 ഡിസംബർ 22-ന് കേരളത്തിൽ പ്രദർശനം തുടങ്ങി. വി.ടി. നന്ദകുമാറിന്റെ ദൈവത്തിന്റെ മരണം എന്ന നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരമാണ് ഈ ചിത്രം.[1][2]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറയിൽ[തിരുത്തുക]

 • വിതരണം - ജോളി ഫിലിംസ്
 • കഥ, തിരക്കഥ, സംഭാഷണം - വി ടി നന്ദകുമാർ
 • സംവിധാനം - എ വിൻസന്റ്
 • നിർമ്മാണം - ആർ എസ് പ്രഭു
 • ഛായാഗ്രഹണം - കെ സൂര്യപ്രകാശ്
 • ചിത്രസംയോജനം - ജി വെങ്കിട്ടരാമൻ
 • അസോസിയേറ്റ് സംവിധായകർ - മേലാറ്റൂർ രവി വർമ്മ
 • കലാസംവിധാനം - മോഹന
 • നിശ്ചലഛായാഗ്രഹണം - പി ഡേവിഡ്
 • ഗാനരചന - പി ഭാസ്ക്കരൻ
 • സംഗീതം - എ ടി ഉമ്മർ[2]

ഗാനങ്ങൾ[തിരുത്തുക]

ക്ര. നം. ഗാനം ആലാപനം
1 കൊല്ലൂരിലും കൊടുങ്ങല്ലൂരിലും പി സുശീല
2 തീർത്ഥയാത്ര തീർത്ഥയാത്ര പി ലീല
3 മാരിവില്ലു പന്തലിട്ട കെ ജെ യേശുദാസ്
4 ചന്ദ്രക്കലാധരനു കൺകുളിർക്കാൻ ദേവി പി സുശീല
5 അംബികേ ജഗദംബികേ ബി വസന്ത, മാധുരി, കവിയൂർ പൊന്നമ്മ
6 അനുവദിക്കൂ ദേവീ കെ ജെ യേശുദാസ്[2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തീർത്ഥയാത്ര&oldid=3651052" എന്ന താളിൽനിന്ന് ശേഖരിച്ചത്