മേലേപ്പറമ്പിൽ ആൺവീട്
ദൃശ്യരൂപം
| മേലേപ്പറമ്പിൽ ആൺവീട് | |
|---|---|
![]() | |
| സംവിധാനം | രാജസേനൻ |
| തിരക്കഥ | രഘുനാഥ് പലേരി |
| Story by | ഗിരീഷ് പുത്തഞ്ചേരി |
| നിർമ്മാണം | മാണി സി. കാപ്പൻ |
| അഭിനേതാക്കൾ | ജയറാം ജഗതി ശ്രീകുമാർ ജനാർദ്ദനൻ നരേന്ദ്രപ്രസാദ് ശോഭന |
| ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
| ചിത്രസംയോജനം | ജി. മുരളി |
| സംഗീതം | ജോൺസൺ |
നിർമ്മാണ കമ്പനി | ഓ.കെ. പ്രൊഡക്ഷൻസ് |
| വിതരണം | ഓ.കെ. റിലീസ് |
റിലീസ് തീയതി | 1993 |
ദൈർഘ്യം | 160 മിനിറ്റ് |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
രാജസേനൻ സംവിധാനം ചെയ്ത്, ജയറാം, ജഗതി ശ്രീകുമാർ, ജനാർദ്ദനൻ, നരേന്ദ്രപ്രസാദ്, ശോഭന , meena (late) തുടങ്ങിയവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1993-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മേലേപ്പറമ്പിൽ ആൺവീട്. ഓ.കെ. പ്രൊഡക്ഷൻസിന്റെ ബാനറിൽ മാണി സി. കാപ്പൻ നിർമ്മിച്ച ഈ ചിത്രം ഓ.കെ. റിലീസ് വിതരണം ചെയ്തിരിക്കുന്നു. ഗിരീഷ് പുത്തഞ്ചേരിയുടേതാണ് കഥ. തിരക്കഥയും, സംഭാഷണവും രഘുനാഥ് പലേരി നിർവ്വഹിച്ചിരിക്കുന്നു.
ഈ ചിത്രം ബോറോലർ ഘർ എന്ന പേരിൽ അസാമി ഭാഷയിൽ 2012-ൽ റീമേക്ക് ചെയ്തിരുന്നു. മാണി സി. കാപ്പനാണ് സംവിധാനം ചെയ്തത്. ഉത്പൽദാസ്, ദേവസ്മിത ബാനർജി എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു.[1]
അഭിനേതാക്കൾ
[തിരുത്തുക]| അഭിനേതാവ് | കഥാപാത്രം |
|---|---|
| ജയറാം | ഹരികൃഷ്ണൻ |
| ജഗതി ശ്രീകുമാർ | ജയകൃഷ്ണൻ |
| ജനാർദ്ദനൻ | കണ്ണപ്പൻ |
| വിജയരാഘവൻ | ഗോപീകൃഷ്ണൻ |
| നരേന്ദ്രപ്രസാദ് | തൃവിക്രമൻ |
| ഒടുവിൽ ഉണ്ണികൃഷ്ണൻ | കുട്ടൻ നായർ |
| വിനു ചക്രവർത്തി | വീരമുത്തു ഗൗണ്ടർ |
| പറവൂർ ഭരതൻ | പരമശിവൻ |
| ഇന്ദ്രൻസ് | ബ്രോക്കർ |
| വി.ഡി. രാജപ്പൻ | സാമി |
| ശോഭന | പവിഴം |
| മീന | ഭാനുമതി |
| പ്രിയങ്ക | കുട്ടൻ നായരുടെ മകൾ |
സംഗീതം
[തിരുത്തുക]ഗിരീഷ് പുത്തഞ്ചേരി, ഐ.എസ്. കുണ്ടൂർ, കണ്ണദാസൻ എന്നിവർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ജോൺസൺ ആണ്.
- ഗാനങ്ങൾ
- വെള്ളിത്തിങ്കൾ – കെ.ജെ. യേശുദാസ്
- മധുരസ്വപ്നങ്ങൾ ഊയലാടുന്ന – കെ.ജെ. യേശുദാസ്, സുജാത മോഹൻ (ഗാനരചന: ഐ.എസ്. കുണ്ടൂർ)
- വെള്ളിത്തിങ്കൾ പൂങ്കിണ്ണം – കെ.ജെ. യേശുദാസ്, മിൻമിനി
- ഊര് സനം ഓടി വന്ന് – കെ.ജെ. യേശുദാസ്, മിൻമിനി, കോറസ് (ഗാനരചന: ഗിരീഷ് പുത്തഞ്ചേരി, കണ്ണദാസൻ)
അണിയറ പ്രവർത്തകർ
[തിരുത്തുക]| അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
|---|---|
| ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
| ചിത്രസംയോജനം | ജി. മുരളി |
| കല | വത്സൻ |
| ചമയം | കരുമം മോഹൻ |
| വസ്ത്രാലങ്കാരം | ഇന്ദ്രൻസ് |
| നൃത്തം | മാധുരി |
| സംഘട്ടനം | മലേഷ്യ ഭാസ്കർ |
| പരസ്യകല | സാബു കൊളോണിയ |
| ലാബ് | പ്രസാദ് കളർ ലാബ് |
| നിശ്ചല ഛായാഗ്രഹണം | സൂര്യ പീറ്റർ |
| എഫക്റ്റ്സ് | മുരുകേഷ് |
| വാർത്താപ്രചരണം | എബ്രഹാം ലിങ്കൻ, വാഴൂർ ജോസ് |
| നിർമ്മാണ നിർവ്വഹണം | ഗിരീഷ് വൈക്കം |
| വാതിൽപുറചിത്രീകരണം | ശ്രീമൂവീസ് |
| ടൈറ്റിൽസ് | ഗംഗൻ തലവിൽ |
അവലംബം
[തിരുത്തുക]- ↑ "മേലേപ്പറമ്പിൽ ആൺവീട് അസമിലും ഹിറ്റ്, ഇനി ഹിന്ദിയിലേക്ക്". ഏഷ്യാനെറ്റ് ന്യൂസ്. Archived from the original on 2013-09-23. Retrieved 2013 സെപ്റ്റംബർ 23.
{{cite news}}: Check date values in:|accessdate=(help)CS1 maint: bot: original URL status unknown (link)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- മേലേപ്പറമ്പിൽ ആൺവീട് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- മേലേപ്പറമ്പിൽ ആൺവീട് Archived 2014-07-26 at the Wayback Machine – മലയാളസംഗീതം.ഇൻഫോ
വർഗ്ഗങ്ങൾ:
- CS1 maint: bot: original URL status unknown
- Pages using infobox film with nonstandard dates
- 1993-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- രാജസേനൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- മറ്റ് ഭാഷകളിലേക്ക് പുനഃനിർമ്മിക്കപ്പെട്ട മലയാള ചലച്ചിത്രങ്ങൾ
- മീന (പഴയ) അഭിനയിച്ച ചലചിത്രങ്ങൾ
- ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങൾ
- ഗിരീഷ്- ജോൺസൺ ഗാനങ്ങൾ
- ജോൺസൺ സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- ജയറാം-ശോഭന ജോഡി
- ജഗതി ശ്രീകുമാർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ചലച്ചിത്രങ്ങൾ - അപൂർണ്ണലേഖനങ്ങൾ

