ഉള്ളടക്കത്തിലേക്ക് പോവുക

മേലേപ്പറമ്പിൽ ആൺവീട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Meleparambil Aanveedu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മേലേപ്പറമ്പിൽ ആൺ‌വീട്
സംവിധാനംരാജസേനൻ
തിരക്കഥരഘുനാഥ് പലേരി
Story byഗിരീഷ് പുത്തഞ്ചേരി
നിർമ്മാണംമാണി സി. കാപ്പൻ
അഭിനേതാക്കൾജയറാം
ജഗതി ശ്രീകുമാർ
ജനാർദ്ദനൻ
നരേന്ദ്രപ്രസാദ്
ശോഭന
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംജി. മുരളി
സംഗീതംജോൺസൺ
നിർമ്മാണ
കമ്പനി
ഓ.കെ. പ്രൊഡക്ഷൻസ്
വിതരണംഓ.കെ. റിലീസ്
റിലീസ് തീയതി
1993
ദൈർഘ്യം
160 മിനിറ്റ്
രാജ്യംഇന്ത്യ
ഭാഷമലയാളം

രാജസേനൻ സംവിധാനം ചെയ്ത്, ജയറാം, ജഗതി ശ്രീകുമാർ, ജനാർദ്ദനൻ, നരേന്ദ്രപ്രസാദ്, ശോഭന , meena (late) തുടങ്ങിയവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1993-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മേലേപ്പറമ്പിൽ ആൺ‌വീട്. ഓ.കെ. പ്രൊഡക്ഷൻസിന്റെ ബാനറിൽ മാണി സി. കാ‍പ്പൻ നിർമ്മിച്ച ഈ ചിത്രം ഓ.കെ. റിലീസ് വിതരണം ചെയ്തിരിക്കുന്നു. ഗിരീഷ് പുത്തഞ്ചേരിയുടേതാണ് കഥ. തിരക്കഥയും, സംഭാഷണവും രഘുനാഥ് പലേരി നിർവ്വഹിച്ചിരിക്കുന്നു.

ഈ ചിത്രം ബോറോലർ ഘർ എന്ന പേരിൽ അസാമി ഭാഷയിൽ 2012-ൽ റീമേക്ക് ചെയ്തിരുന്നു. മാണി സി. കാപ്പനാണ് സംവിധാനം ചെയ്തത്. ഉത്പൽദാസ്, ദേവസ്മിത ബാനർജി എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു.[1]

അഭിനേതാക്കൾ

[തിരുത്തുക]
അഭിനേതാവ്കഥാപാത്രം
ജയറാംഹരികൃഷ്ണൻ
ജഗതി ശ്രീകുമാർജയകൃഷ്ണൻ
ജനാർദ്ദനൻകണ്ണപ്പൻ
വിജയരാഘവൻഗോപീകൃഷ്ണൻ
നരേന്ദ്രപ്രസാദ്തൃവിക്രമൻ
ഒടുവിൽ ഉണ്ണികൃഷ്ണൻകുട്ടൻ നായർ
വിനു ചക്രവർത്തി‍വീരമുത്തു ഗൗണ്ടർ
പറവൂർ ഭരതൻപരമശിവൻ
ഇന്ദ്രൻസ്ബ്രോക്കർ
വി.ഡി. രാജപ്പൻസാമി
ശോഭനപവിഴം
മീനഭാനുമതി
പ്രിയങ്കകുട്ടൻ നായരുടെ മകൾ

സംഗീതം

[തിരുത്തുക]

ഗിരീഷ് പുത്തഞ്ചേരി, ഐ.എസ്. കുണ്ടൂർ, കണ്ണദാസൻ‍ എന്നിവർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ജോൺസൺ ആണ്.

ഗാനങ്ങൾ
  1. വെള്ളിത്തിങ്കൾ – കെ.ജെ. യേശുദാസ്
  2. മധുരസ്വപ്നങ്ങൾ ഊയലാടുന്ന – കെ.ജെ. യേശുദാസ്, സുജാത മോഹൻ (ഗാനരചന: ഐ.എസ്. കുണ്ടൂർ)
  3. വെള്ളിത്തിങ്കൾ പൂങ്കിണ്ണം – കെ.ജെ. യേശുദാസ്, മിൻമിനി
  4. ഊര് സനം ഓടി വന്ന് – കെ.ജെ. യേശുദാസ്, മിൻമിനി, കോറസ് (ഗാനരചന: ഗിരീഷ് പുത്തഞ്ചേരി, കണ്ണദാസൻ‍)

അണിയറ പ്രവർത്തകർ

[തിരുത്തുക]
അണിയറപ്രവർത്തനംനിർ‌വ്വഹിച്ചത്
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസം‌യോജനംജി. മുരളി
കലവത്സൻ
ചമയംകരുമം മോഹൻ
വസ്ത്രാലങ്കാരംഇന്ദ്രൻസ്
നൃത്തംമാധുരി
സംഘട്ടനംമലേഷ്യ ഭാസ്കർ
പരസ്യകലസാബു കൊളോണിയ
ലാബ്പ്രസാദ് കളർ ലാബ്
നിശ്ചല ഛായാഗ്രഹണംസൂര്യ പീറ്റർ
എഫക്റ്റ്സ്മുരുകേഷ്
വാർത്താപ്രചരണംഎബ്രഹാം ലിങ്കൻ, വാഴൂർ ജോസ്
നിർമ്മാണ നിർവ്വഹണംഗിരീഷ് വൈക്കം
വാതിൽ‌പുറചിത്രീകരണംശ്രീമൂവീസ്
ടൈറ്റിൽ‌സ്ഗംഗൻ തലവിൽ

അവലംബം

[തിരുത്തുക]
  1. ↑ "മേലേപ്പറമ്പിൽ ആൺവീട് അസമിലും ഹിറ്റ്, ഇനി ഹിന്ദിയിലേക്ക്". ഏഷ്യാനെറ്റ് ന്യൂസ്. Retrieved 2013 സെപ്റ്റംബർ 23. {{cite news}}: Check date values in: |accessdate= (help)CS1 maint: deprecated archival service (link)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ മേലേപ്പറമ്പിൽ ആൺവീട് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:


"https://ml.wikipedia.org/w/index.php?title=മേലേപ്പറമ്പിൽ_ആൺവീട്&oldid=4573432" എന്ന താളിൽനിന്ന് ശേഖരിച്ചത്