മംഗളം നേരുന്നു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മംഗളം നേരുന്നു
സംവിധാനം മോഹൻ
നിർമ്മാണം പുരന്ദൻ ഫിലിംസ്
രചന മണിസ്വാമി
തിരക്കഥ മോഹൻ
സംഭാഷണം മോഹൻ
അഭിനേതാക്കൾ മമ്മുട്ടി
നെടുമുടി വേണു
പി.കെ. എബ്രഹാം
പ്രേംജി
ശ്രീനാഥ്
മാധവി
ശാന്തികൃഷ്ണ
സംഗീതം ഇളയരാജ
ഛായാഗ്രഹണം ഷാജി എൻ കരുൺ
ചിത്രസംയോജനം ജി. വെങ്കിട്ടരാമൻ
വിതരണം ഗാന്ധിമതി ഫിലിംസ്
റിലീസിങ് തീയതി
  • 22 ജൂൺ 1984 (1984-06-22)
രാജ്യം ഭാരതം
ഭാഷ Malayalam

1984ൽ പുരന്ദർ ഫിലിംസിന്റെ ബാനറിൽ മണിസ്വാമിയുടെ കഥക്ക്മോഹൻ തിരക്കഥ, സംവിധാനം നിർവ്വഹിച്ച് ഗാന്ധിമതി ഫിലിംസ് വിതരണം ചെയ്ത സിനിമയാണ് മംഗളം നേരുന്നു. മമ്മുട്ടി,നെടുമുടി വേണു,പി.കെ. എബ്രഹാം ,പ്രേംജിi,ശ്രീനാഥ്,മാധവി ,ശാന്തികൃഷ്ണ തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു. ഇളയരാജ യാണ് സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്. [1][2][3]

നടീനടന്മാർ[തിരുത്തുക]

പാട്ടരങ്ങ്[തിരുത്തുക]

എം ഡി രാജേന്ദ്രന്റെ വരികൾക്ക് ഇളയരാജ സംഗീത്ം നൽകിയ ഗാനങ്ങൾ

നമ്പർ. പാട്ട് പാട്ടുകാർ വരികൾ ഈണം
1 അല്ലിയം പൂവോ കൃഷ്ണചന്ദ്രൻ എം.ഡി. രാജേന്ദ്രൻ ഇളയരാജ
2 ഋതുഭേദകല്പന കെ.ജെ. യേശുദാസ്, കല്യാണി മേനോൻ എം.ഡി. രാജേന്ദ്രൻ ഇളയരാജ

അവലംബം[തിരുത്തുക]

  1. "Mangalam Nerunnu". www.malayalachalachithram.com. ശേഖരിച്ചത് 2014-10-20. 
  2. "Mangalam Nerunnu". malayalasangeetham.info. ശേഖരിച്ചത് 2014-10-20. 
  3. "Mangalam Nerunnu". spicyonion.com. ശേഖരിച്ചത് 2014-10-20. 

പുറംകണ്ണികൾ[തിരുത്തുക]

ചിത്രം കാണുക[തിരുത്തുക]

മംഗളം നേരുന്നു1984

"https://ml.wikipedia.org/w/index.php?title=മംഗളം_നേരുന്നു&oldid=2730365" എന്ന താളിൽനിന്നു ശേഖരിച്ചത്