നളിനി (നടി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നളിനി
ജനനംറാണി, (1964-03-22) 22 മാർച്ച് 1964  (60 വയസ്സ്)
തൊഴിൽനടി
സജീവ കാലം1980–1988
2000–ഇന്നുവരെ
ജീവിതപങ്കാളി(കൾ)രാമരാജൻ
(വി..1987; പിരിയൽ. 2000)
കുട്ടികൾഅരുണ, അരുൺ (b.1988)

തെന്നിന്ത്യൻ ഭാഷകളിലെ സിനിമകളിലും ടെലിവിഷൻ രംഗത്തും അഭിനേത്രിയായി തിളങ്ങിയ വ്യക്തിയാണ് നളിനി. തമിഴ്കുടുംബത്തിലാണ് ജനനം. ആദ്യത്തെ പേര് റാണി. [1][2][3][4][5][6]

വ്യക്തി ജീവിതം[തിരുത്തുക]

പ്രശസ്തനടൻ രാമരാജനെ 1987ൽ വിവാഹം ചെയ്തു. അരുണ, അരുൺ എന്നീ ഇരട്ടമക്കളുണ്ട്. രണ്ടായിരത്തിൽ അവർ തമ്മിൽ പ്രിരിഞ്ഞു. 2013ൽ മകൾ അരുണ രമേഷ സുബ്രഹ്മണ്യത്തെ വിവാഹം ചെയ്തു..[7][8] മകൻ അരുൺ പവിത്രയെ 2014 എപ്രിൽ 25നും വിവാഹം ചെയ്തു. [5][6][9][10][11]

ചലച്ചിത്രരംഗം[തിരുത്തുക]

പ്രശസ്ത നൃത്ത സംവിധായകൻ വൈക്കം മൂർത്തി മാസ്റ്റർ ടെമകൾ റാണി ... 1980ൽ ഇതിലേ വന്നവർ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക്, തുടർന്ന് അഗ്നിശരം എന്ന ചിത്രത്തിൽ ജയന്റെ അനിയത്തിയായി അഭിനയിച്ചു. മോഹൻ സംവിധാനം ചെയ്ത ഇടവേള എന്ന ചിത്രത്തിലൂടെ ആദ്യമായി നായികയായി (ഇടവേളയിൽ റാണി എന്ന പേര് മാറ്റി നളിനി എന്ന പേര് സ്വീകരിച്ചു) ആ കാലഘട്ടത്തിൽ യാമം (ദീർഘകാലം പെട്ടിയിലിരുന്ന് വർഷങ്ങൾ കഴിഞ്ഞ് നിമിഷങ്ങൾ എന്ന പേരിൽ റിലീസായി), ഒരു മാടപ്രാവിന്റെ കഥ, ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. T.രാജേന്ദ്രൻ സംവിധാനം ചെയ്ത ഉയിരുള്ളവരെ ഉഷ എന്ന ചിത്രത്തിൽ നായികയായി തമിഴിലേക്ക്, ആ ചിത്രം വൻവിജയ മായതോടെ തമിഴിലെ തിരക്കുള്ള നായിക, ഇതിനിടയിൽ തെലുങ്കിലും കന്നടയിലും ചില ചിത്രങ്ങൾ. അന്യ ഭാഷയിൽ മാർക്കറ്റിടിഞ്ഞതോടെ വീണ്ടും മലയാളത്തിലേക്ക്‌. വാർത്ത, സ്നേഹമുള്ള സിംഹം, ആവനാഴി, ശംഖ്നാദം, ഒരു യുഗസന്ധ്യ, ഭൂമിയിലെ രാജാക്കന്മാർ, അടിമകൾ ഉടമകൾ, നിയമം എന്തുചെയ്യും തുടങ്ങി കുറേ ചിത്രങ്ങൾ. 1987ൽ തമിഴ്നടൻ രാമരാജൻ വിവാഹം ചെയ്തു, അഭിനയ രംഗത്തോട് താല്ക്കാലികമായി വിട ... ഇരട്ടക്കുട്ടികളുടെ അമ്മയായി, കുറേക്കാലത്തിനു ശേഷം രാമരാജനുമായി തെറ്റിപ്പിരിഞ്ഞു, 2000 ത്തിൽ വീണ്ടും അഭിനയ രംഗത്തേക്ക് ... രണ്ടാം വരവിൽ കൂടുതലും നെഗറ്റീവ് റോളുകൾ. TV സീരിയൽ രംഗത്തും സജീവം.


മലയാളം[തിരുത്തുക]

നമ്പർ വർഷം സിനിമ കഥാപാത്രം കുറിപ്പുകൾ
1 2012 ഗ്രാമം കുഞ്ഞുഅമ്മാൾ
2 2010 ബെസ്റ്റ് ഓഫ് ലക്ക്
3 2008 മോഹിതം രാധാമണി
4 2002 ബാസ്കറ്റ് സെല്വത്തിന്റെ അമ്മ
5 2001 രാവണപ്രഭു ഗൗണ്ടപത്നി
6 1988 ശംഖനാദം സുലോചന
7 1987 വഴിയോരക്കാഴ്ചകൾ
8 1987 ഭൂമിയിലെ രാജാക്കന്മാർ ലക്ഷ്മി
9 1986 അടിമകൾ ഉടമകൾ ദേവൂട്ടി
10 1986 ആവനാഴി ഉഷ
11 1986 സ്നേഹമുള്ള സിംഹം മായാ എസ് മോഹൻ
12 1986 നിമിഷങ്ങൾ മായ
13 1986 വാർത്ത വാസന്തി
14 1986 ഒരു യുഗസന്ധ്യ സുമതി
15 1983 ഒരു മാടപ്രാവിന്റെ കഥ സിന്ധു
16 1983 കൂലി (ചലച്ചിത്രം) ലേഖ
17 1983 [[മൗനരാഗം] നീന
18 1983 ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് ലേഖ
19 1982 നവംബറിന്റെ നഷ്ടം രേഖ
20 1982 ഇടവേള മാളു
21 1980 ഇതിലേ വന്നവർ Raji

തെലുഗ്[തിരുത്തുക]

നമ്പർ വർഷം സിനിമ കഥാപാത്രം കുറിപ്പുകൾ
1983 Sangharshana
1 1983 Prema Sagaram
2 1983 Bandipottu Simham
3 1984 Intiguttu
4 1987 Prema Jayam
5 2003 Veede Lady Don Swarnakka
6 2003 Seetaiah
7 2009 Kick
8 2009 Punnami Naagu Mayadevi Bhairavi
9 2012 Yadartha Premakatha
10 2013 Something Something Annakili

Tamil films[തിരുത്തുക]

നമ്പർ വർഷം സിനിമ കഥാപാത്രം കുറിപ്പുകൾ
1 2017 Singam 3 Thandubazaar Thangam
2 2016 Saagasam
3 2015 Sandamarutham Surya's mother
4 2014 Namma Gramam Kunju Ammal
5 2013 Theeya Velai Seiyyanum Kumaru Annakili
6 2011 Kasethan Kadavulada Kamala
7 2011 Nachiyarpuram
8 2011 Madhuvum Mythiliyum
9 2011 Vattapparai
10 2011 Malabar Mappillai
11 2010 Thillalangadi Vannai Vasanthi
12 2010 Kathai
13 2009 Enga Raasi Nalla Raasi
14 2008 Saroja Herself Special Appearance
15 2008 Maanavan Ninaithal
16 2007 Manikanda Mahalakshmi's mother
17 2007 18 Vayasu Puyale Vasantha
18 2006 Adaikalam
19 2005 Jithan Jithan Ramesh's mother
20 2005 London Baby
21 2005 Sukran Sandhya's Stepmother
22 2003 Jayam Raghu's mother
23 2003 Vadakku Vaasal
24 2003 Pallavan
25 2002 Style
26 2002 Kadhal Azhivathillai Charmi's mother
27 1988 Kunguma Kodu
28 1987 Ini Oru Sundhanthiram
29 1987 Kadamai Kanniyam Kattupaadu
30 1987 Anjatha Singam
31 1987 Jaathi Pookkal (Kallukkul Therai)
32 1987 Aaseya Bale
33 1986 Iravu Pookal
34 1986 Kagidha Odam
35 1986 Engal Thaikulame Varuge
36 1986 Enakku Naaney Needhibathi
37 1986 Mel Maruvathoor Arpudhangal Karpagam
38 1986 Saadhanai
39 1986 Unnidathil Naan
40 1986 December Pookal
41 1986 Palaivana Rojakkal
42 1986 Karimedu Karuvayen
43 1985 Raja Rishi Shakuntala
44 1985 Asha
45 1985 Engal Kural
46 1985 Samaya Puratale Satchi
47 1985 Yaar?
48 1985 Kaaval
49 1985 Meendum Parasakthi
50 1985 Rahasiyam
51 1985 Geethanjali
52 1985 Amutha Gaanam
53 1985 Urimai
54 1985 Rajathi Rojakili
55 1985 Pillai Nila Bhuvaneswari
56 1985 Eetti
57 1985 Annai Bhoomi 3D
58 1985 Navagraha Nayagi
59 1985 Santhosha Kanavukal Kalyani
60 1985 Alai Osai
61 1984 Naalai Unathu Naal
62 1984 Vengayin Mainthan
63 1984 Uravai Kaatha Kili
64 1984 24 Mani Neram
65 1984 Vellai Pura Ondru
66 1984 Manmadha Rajakkal
67 1984 Ezhuthatha Sattangal
68 1984 Vamsa Vilakku
69 1984 Magudi
70 1984 Nyaayam
71 1984 Osai
72 1984 Nandri Lakshmi
73 1984 Nichayam
74 1984 Sattathai Thiruthangal
75 1984 Veetuku Oru Kannagi
76 1984 Nalla Naal
77 1984 Nooravathu Naal Devi
78 1984 Naan Paadum Paadal Special Appearance
79 1983 Thangaikkor Geetham
80 1983 Seerum Singangal
81 1983 Kalvadiyum Pookal
82 1983 Manaivi Solle Manthiram
83 1983 Saranalayam
84 1983 Uyirullavarai Usha
85 1982 Om Shakti
86 1982 Raga Bandhangal
87 1981 Ranuva Veeran

Kannada films[തിരുത്തുക]

വർഷം!! സിനിമ!! കഥാപാത്രം !! കുറിപ്പുകൾ
1988 Gandandre Gandu
1988 Namma Bhoomi
1987 Aaseya Bale
1987 Jeevana Jyothi
1986 Belli Naaga
1984 Shapatha
1983 Kaviratna Kalidasa Kalimatha After many artists trail, Nalini was chosen for the goddess role in the film by Dr. Rajkumar himself. Rajkumar was so impressed by Nalini's looking in goddess Kalimatha. The song Manikya veena in which Nalini has acted is a milestone song in Rajkumar's singing career.

Television[തിരുത്തുക]

Year Title Role Language Notes
2000–2002 Krishnadasi Manonmani Tamil Sun TV
2003–2009 Kolangal Alamelu Tamil Sun TV
2003–2004 Chinna Papa Periya Papa Chinna Papa Tamil Sun TV
2003–2005 Adugiran Kannan Tamil Sun TV
2006–2009 Bandham Adhilakshmi Tamil Sun TV
2007–2009 Porantha Veeda Pugundha Veeda Tamil Sun TV
2009–2012 Idhayam Mangalam Tamil Sun TV
2009–2011 Madhavi Devaki Tamil Sun TV
2009–2011 Kichu Kichu Tambalam Tamil
2009–2011 Dhinam Dhinam Deepavali Tamil
2010–2012 Pondatti Thevai Tamil Sun TV
2010–2012 Maama Maaple Tamil Sun TV
2012–2013 All In All Alamelu Alamelu Tamil K TV
2012 Pillai Nila Kalyani Tamil Sun TV
2012 Bahumanapetta Bharya Maheshwari Amma Malayalam DD Malayalam
2013 Rajakumari Malliga Tamil Sun TV
2013–2015 Madipakkam Madhavan Pandari Bai and Rayalaseema Ramulamma (from episode 301 - 306) Tamil Kalaignar TV
2013-14 Chellakilli Tamil Sun TV
2013–2014 Vaidehi Dr. Bharathi Tamil Jaya TV
2014 Kalyana Parisu Hostel Warden Tamil Sun TV
2014 En Iniya Thozhiye Tamil Raj TV
2014– Present Chinna Papa Periya Papa Chinna Paapa Tamil Sun TV
2014–2017 Amma Naa Kodala Anasuyamma Telugu Zee Telugu, First Telugu serial
2016- 2017 Darling Darling Nattu's mother Tamil Zee Tamil
2017-2018 Vani Rani Krishnaveni Tamil Sun TV
2017-Present Maathrudevobhava Telugu Gemini TV

References[തിരുത്തുക]

  1. "Bhoomiyile Raajakkanmar". www.malayalachalachithram.com. Retrieved 17 ഒക്ടോബർ 2014.
  2. "Bhoomiyile Raajakkanmar". malayalasangeetham.info. Retrieved 17 ഒക്ടോബർ 2014.
  3. cinecoffee.com/celebrity/nalini/
  4. "Profile of Actress Nalini - Tamil Movie Data Base of Tamilstar.com". Archived from the original on 15 ഏപ്രിൽ 2018. Retrieved 24 ഏപ്രിൽ 2018.
  5. 5.0 5.1 "Nalini TV Serial Actress Exclusive Interview". Archived from the original on 13 ജൂലൈ 2018. Retrieved 24 ഏപ്രിൽ 2018.
  6. 6.0 6.1 "Nalini".
  7. "சாதகப் பறவைகள் சங்கர் தயாரிக்கும் டிவி தொடர் 'வைதேகி' - ஜெயா டிவியில் ஒளிபரப்பாகிறது". www.no1tamilchat.com. Archived from the original on 10 മേയ് 2017.
  8. "வைதேகி (தொலைக்காட்சித் தொடர்)". tamil.chennaionline.com). Archived from the original on 4 മാർച്ച് 2016.
  9. "Actor Ramarajan and Nalini Son Wedding Stills".
  10. "Madipakkam Madhavan Serial Cast Actors Names". www.koolsnapp.com. Archived from the original on 8 ഫെബ്രുവരി 2018. Retrieved 24 ഏപ്രിൽ 2018.
  11. "Madipakkam Madhavan Serial to be Stop". cinema.dinamalar.com.

External links[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നളിനി_(നടി)&oldid=3867124" എന്ന താളിൽനിന്ന് ശേഖരിച്ചത്