ഊഞ്ഞാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Woman on a swing. Side B of an Ancient Greek Attic red-figure amphora, ca. 525 BC. from Vulci, Italy. Louvre Museum, Paris.
Woman sitting on a swing. Hagia Triada, Late New Palace period (1450-1300 B.C.), Heraklion Archaeological Museum, Crete.


വിനോദത്തിനായി ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് ഊഞ്ഞാൽ. ഇരു കയറുകളിലായി തൂക്കിയിട്ടിരിക്കുന്ന ഒരു ഇരിപ്പിടമാണിത്. പാർക്കുകളിലും കളിയിടങ്ങളിലുമാണ് ഊഞ്ഞാൽ പൊതുവായി കാണപ്പെടുന്നത്.

"https://ml.wikipedia.org/w/index.php?title=ഊഞ്ഞാൽ&oldid=1712580" എന്ന താളിൽനിന്നു ശേഖരിച്ചത്