കണ്ടവരുണ്ടോ
ദൃശ്യരൂപം
കണ്ടവരുണ്ടോ | |
---|---|
സംവിധാനം | മല്ലികാർജ്ജുന റാവു |
നിർമ്മാണം | സി.ജെ. രംഗനാഥൻ |
രചന | ഗോപിശങ്കർ |
തിരക്കഥ | ശ്രീകുമാരൻ തമ്പി |
അഭിനേതാക്കൾ | അടൂർ ഭാസി ബഹദൂർ ശങ്കരാടി രേണുക ശ്രീലത |
സംഗീതം | ആർ.കെ. ശേഖർ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ചിത്രസംയോജനം | ജംബു |
വിതരണം | സെൻട്രൽ പിക്ചേഴ്സ് |
റിലീസിങ് തീയതി | 11/02/1972 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ആർ കെ കമ്പൈൻസിന്റെ ബാനറിൽ സി.ജെ. രംഗനാഥൻ നിർമിച്ച മലയാളചലച്ചിത്രമാണ് കണ്ടവരുണ്ടോ. സെൻട്രൽ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1972 ഫെബ്രുവരി 11-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]
അഭിനേതാക്കൾ
[തിരുത്തുക]- വിൻസെന്റ്
- സാധന
- അടൂർ ഭാസി
- പുനലൂർ രാജൻ
- പോൾ വെങ്ങോല
- മുതുകുളം രാഘവൻ പിള്ള
- മേനോൻ
- മാത്യു പ്ലാത്തോട്ടം
- ഖദീജ
- കെടാമംഗലം അലി
- ജയകുമാരി
- ഫ്ലോറിഡ
- ബഹദൂർ
- അബ്ബാസ് (ചലച്ചിത്രനടൻ)
- എ.വി.എം. രാജൻ
- ടി.എസ്. മുത്തയ്യ
- വേണു
- ശ്രീലത നമ്പൂതിരി
- ശങ്കരാടി
- രേണുക [2]
പിന്നണിഗായകർ
[തിരുത്തുക]അണിയറയിൽ
[തിരുത്തുക]- സംവിധാനം - മല്ലികാർജ്ജുന റാവു
- നിർമാതാവ് - സി.ജെ. രംഗനാഥൻ
- ബാനർ - സി ജെ കംബൈൻസ്
- കഥ - ഗോപിശങ്കർ
- തിരക്കഥ, സംഭാഷണം - ശ്രീകുമാരൻ തമ്പി
- ഗാനരചന - ശ്രീകുമാരൻ തമ്പി
- സംഗീതം - ആർ.കെ. ശേഖർ
- ഛായാഗ്രഹണം - കന്നിയപ്പൻ
- ചിത്രസംയോജനം - സി.പി.എസ്. മണി
- കലാസംവിധാനം - അഴകപ്പൻ
- വേഷവിധാനം - ആർ. നടരാജൻ
- ചമയം - എം.ഒ. ദേവസി, കെ. ഗംഗാധരൻ
- ഡിസൈൻ - ഭരതൻ
- വിതരണം - സെൻട്രൽ പിക്ചേഴ്സ്[2]
ഗാനങ്ങൾ
[തിരുത്തുക]- ഗാനരചന - ശ്രീകുമാരൻ തമ്പി
- സംഗീതം - ആർ.കെ. ശേഖർ
ക്ര. നം. | ഗാനം | ആലാപനം |
---|---|---|
1 | പ്രിയേ നിനക്കു വേണ്ടി | പി ജയചന്ദ്രൻ |
2 | കണിക്കൊന്ന പോൽ | എൽ ആർ ഈശ്വരി, കോറസ് |
3 | വർണ്ണശാലയിൽ വരൂ | എസ് ജാനകി |
4 | സ്വാഗതം സ്വാഗതം | കെ ജെ യേശുദാസ് |
5 | ഉടുക്കു കൊട്ടി പാടും കാറ്റേ | എസ് ജാനകി[3] |
അവലംബം
[തിരുത്തുക]- ↑ മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് കണ്ടവരുണ്ടോ
- ↑ 2.0 2.1 2.2 മലയാളചലച്ചിത്രം ഡേറ്റബേസിൽ നിന്ന് കണ്ടവരുണ്ടോ
- ↑ മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് കണ്ടവരുണ്ടോ
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഇന്റെർനെറ്റ് മൂവി ഡേറ്റാബേസിൽ നിന്ന് കണ്ടവരുണ്ടോ
- യുട്യൂബ് ഫുൾമൂവി കണ്ടവരുണ്ടോ