ആൾമാറാട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആൾമാറാട്ടം
Almarattom.JPG
പുതിയ പതിപ്പിന്റെ പുറംചട്ട
കർത്താവ്വില്ല്യം ഷേക്സ്പിയർ
കല്ലൂർ ഉമ്മൻ ഫിലിപ്പോസ് (മലയാള പരിഭാഷ)
ഭാഷമലയാളം
സാഹിത്യവിഭാഗംനാടകകൃതി
പ്രസിദ്ധീകരിച്ച തിയതി
1866

മലയാളത്തിൽ ആദ്യമായി പ്രസിദ്ധപ്പെടുത്തിയ നാടക കൃതിയാണു് ആൾമാറാട്ടം.[1] വില്ല്യം ഷേക്സ്പിയറിന്റെ "കോമഡി ഓഫ് എറേർസ്" എന്ന ശുഭാന്ത്യ നാടകത്തിന്റെ വിവർത്തനമാണു് ഈ നാടകം. 1866-ൽ കല്ലൂർ ഉമ്മൻ ഫിലിപ്പോസാണ് ഇതിന്റെ പരിഭാഷ നടത്തിയിരിക്കുന്നതു്. മലയാള നാടകപ്രസ്ഥാനത്തിലെ ആദ്യ കൃതിയാണിതു്.[2][3][4]

1866 നവംബറിൽ കൊച്ചിയിലെ വെസ്റ്റേൺ സ്റ്റാർ അച്ചുകൂടത്തിലാണ് ഈ കൃതി അച്ചടിച്ചത്.[5]

അവലംബം[തിരുത്തുക]

  1. Drama and the Stage, prd.gov.in
  2. Translation of The Comedy of Errors malayalam
  3. The Comedy of errors Malayalam Almarattam
  4. ആൾമാറാട്ടം എന്ന കൃതിയിലെ ജീവിതരേഖയിൽ നിന്നും
  5. ഡോ. രാജാ വാര്യർ-പേജ്32 , ആദ്യ മലയാള നാടകം ശാകുന്തളമല്ല, ജനപഥം, ഫെബ്രുവരി1, 2014 ലക്കം
Wikisource-logo.svg
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ആൾമാറാട്ടം എന്ന താളിലുണ്ട്.
"https://ml.wikipedia.org/w/index.php?title=ആൾമാറാട്ടം&oldid=3420744" എന്ന താളിൽനിന്ന് ശേഖരിച്ചത്