Jump to content

നൈറ്റ് ഡ്യൂട്ടി(ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നൈറ്റ് ഡ്യൂട്ടി
പ്രമാണം:നൈറ്റ്ഡ്യൂട്ടി.JPG
സംവിധാനംശശികുമാർ
നിർമ്മാണംതിരുപ്പതിചെട്ടിയാർ
രചനഎസ്.എൽ. പുരം സദാനന്ദൻ
തിരക്കഥഎസ്.എൽ. പുരം സദാനന്ദൻ
അഭിനേതാക്കൾഅടൂർഭാസി
പ്രേം നസീർ
ജയഭാരതി
ശങ്കരാടി
ബഹദൂർ
സംഗീതംദക്ഷിണാമൂർത്തി
ഗാനരചനവയലാർ
വിതരണംജോളി റിലീസ്
റിലീസിങ് തീയതി21/12/1973
രാജ്യം ഇന്ത്യ
ഭാഷമലയാളം

എവർഷൈൻ പ്രൊഡക്ഷൻസിനു വേണ്ടി തിരുപ്പതി ചെട്ടിയാർ നിർമിച്ച മലയാളചലച്ചിത്രമാണ് നൈറ്റ്ഡ്യൂട്ടി. എസ്.എൽ. പുരം സദാനന്ദൻ തിരക്കഥ രചിച്ചിരിക്കുന്നു. വയലാറിന്റെ വരികൾക്ക് ദക്ഷിണാമൂർത്തി സംഗീതം പകർന്നിരിക്കുന്നു. എവർഷൈൻ റിലീസ് വിതരണം ചെയ്ത നൈറ്റ് ഡ്യൂട്ടി 1974 മെയ് 17-ന് കേരളത്തിൽ പ്രദർശിപ്പിച്ചു തുടങ്ങി.[1]

അഭിനേതക്കളും കഥാപാത്രങ്ങളും

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറപ്രവർത്തകർ

[തിരുത്തുക]

ഗനങ്ങൾ

[തിരുത്തുക]
ക്ര. നം. ഗാനം ആലാപനം
1 ആയിരം മുഖങ്ങൾ കെ ജെ യേശുദാസ്
2 അന്തിമലരികൾ പൂത്തു കെ ജെ യേശുദാസ്
3 ഇന്നുനിന്റെ യൗവനത്തിനെ എൽ ആർ ഈശ്വരി, മീന
4 മനസ്സൊരു ദേവീക്ഷേത്രം യേശുദാസ്, സുശീല
5 ശ്രീമഹാഗണപതി ജയശ്രീ, പി ലീല.[1]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]