രാത്രിയിലെ യാത്രക്കാർ
ദൃശ്യരൂപം
രാത്രിയിലെ യാത്രക്കാർ | |
---|---|
സംവിധാനം | പി. വേണു |
നിർമ്മാണം | അശ്വതി സുകു |
രചന | സി പി ആന്റണി |
തിരക്കഥ | സി പി ആന്റണി |
സംഭാഷണം | സി പി ആന്റണി |
അഭിനേതാക്കൾ | ജയഭാരതി, അടൂർ ഭാസി, ശ്രീലത നമ്പൂതിരി, ബഹദൂർ |
സംഗീതം | ജി. ദേവരാജൻ |
പശ്ചാത്തലസംഗീതം | ജി. ദേവരാജൻ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഛായാഗ്രഹണം | വിപിൻദാസ് |
സംഘട്ടനം | വി പി അപ്പു |
ചിത്രസംയോജനം | കല്യാണസുന്ദരം |
സ്റ്റുഡിയോ | അശ്വതി പ്രൊഡക്ഷൻസ് |
ബാനർ | അശ്വതി പ്രൊഡക്ഷൻസ് |
വിതരണം | ഡിന്നി ഫിലിംസ് |
പരസ്യം | എസ് എ സലാം |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യഭാരതം |
ഭാഷ | മലയാളം |
പി. വേണു സംവിധാനം ചെയ്ത് അശ്വതി സുകു നിർമ്മിച്ച 1976 ലെ ഇന്ത്യൻ മലയാള ചലച്ചിത്രമാണ് രാത്രിയിലെ യാത്രക്കാർ. ഈ ചിത്രത്തിൽ ജയഭാരതി, അടൂർ ഭാസി, ശ്രീലത നമ്പൂതിരി, ബഹദൂർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്രീകുമാരൻ തമ്പി എഴുതിയ വരികൾ ജി ദേവരാജന്റെ സംഗീതം നൽകി.[1] [2] [3]
ക്ര.നം. | താരം | വേഷം |
---|---|---|
1 | ജയഭാരതി | |
2 | വിൻസെന്റ് | |
3 | സാധന | |
4 | കെ.പി. ഉമ്മർ | |
5 | ശ്രീലത നമ്പൂതിരി | |
6 | അടൂർ ഭാസി | |
7 | ബഹദൂർ | |
8 | കെ പി ഉമ്മർ | |
9 | മണവാളൻ ജോസഫ് | |
10 | മഞ്ചേരി ചന്ദ്രൻ | |
11 | തൃശൂർ രാജൻ | |
12 | അബ്ബാസ് | |
13 | കുമ്പിടി രാമു | |
14 | ബേബി രഞ്ജിനി | |
15 | ഹംസ | |
16 | ചങ്ങനാശ്ശേരി തങ്കം |
- വരികൾ:ശ്രീകുമാരൻ തമ്പി
- ഈണം: ജി ദേവരാജൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | അമ്മിണീ എന്റെ അമ്മിണി | [[സി ഒ ആന്റോ ]] | |
2 | അശോകവനത്തിൽ | പി മാധുരി | |
3 | ഇണങ്ങിയാലെൻ തങ്കം | കെ ജെ യേശുദാസ് | |
4 | കാവ്യഭാവന മഞ്ജരികൾ | പി ജയചന്ദ്രൻ | |
5 | രോഹിണി നക്ഷത്രം | പി മാധുരി |
അവലംബം
[തിരുത്തുക]- ↑ "രാത്രിയിലെ യാത്രക്കാർ (1976)". www.malayalachalachithram.com. Retrieved 6 October 2014.
- ↑ "രാത്രിയിലെ യാത്രക്കാർ (1976)". malayalasangeetham.info. Retrieved 6 October 2014.
- ↑ "രാത്രിയിലെ യാത്രക്കാർ (1976)". spicyonion.com. Retrieved 6 October 2014.
- ↑ "രാത്രിയിലെ യാത്രക്കാർ (1976)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-08-02.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "രാത്രിയിലെ യാത്രക്കാർ (1976)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-08-02.
പുറംകണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- 1970-കളിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ഇന്ത്യൻ ചലച്ചിത്രങ്ങൾ
- 1976-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ
- ഭാസി-ബഹദൂർ ജോഡി
- അടൂർ ഭാസി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ബഹദൂർ അഭിനയിച്ച ചലച്ചിത്രങ്ങൾ
- ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾ
- തമ്പി-ദേവരാജൻ ഗാനങ്ങൾ
- ജി. ദേവരാജൻ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- ജയഭാരതി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- കെ.പി. ഉമ്മർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- പി. വേണു സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- സി.പി ആന്റണി സംഭാഷണമെഴുതിയ ചലച്ചിത്രങ്ങൾ
- വിപിൻദാസ് ഛായാഗ്രഹണം നിർവ്വഹിച്ച ചലച്ചിത്രങ്ങൾ
- കല്യാണസുന്ദരം ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- സി.പി. ആന്റണി കഥയെഴുതിയ ചലച്ചിത്രങ്ങൾ
- വിൻസെന്റ് അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ