ശ്രീ ഗുരുവായൂരപ്പൻ (1972-ലെ ചലച്ചിത്രം)
ദൃശ്യരൂപം
Sree Guruvayoorappan | |
---|---|
സംവിധാനം | പി. സുബ്രഹ്മണ്യം |
നിർമ്മാണം | പി. സുബ്രഹ്മണ്യം |
രചന | നാഗവള്ളി ആർ.എസ്. കുറുപ്പ് |
തിരക്കഥ | നാഗവള്ളി ആർ.എസ്. കുറുപ്പ് |
അഭിനേതാക്കൾ | |
സംഗീതം | വി. ദക്ഷിണാമൂർത്തി |
ഛായാഗ്രഹണം | യു. രാജഗോപാൽ |
ചിത്രസംയോജനം | എൻ. ഗോപാലകൃഷ്ണൻ |
വിതരണം | നീല |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
1972-ൽ പി. സുബ്രഹ്മണ്യം സംവിധാനം ചെയ്തമലയാളചലച്ചിത്രമാണ് ശ്രീ ഗുരുവായൂരപ്പൻ. ജെമിനി ഗണേശൻ, *കൊട്ടാരക്കര ശ്രീധരൻ നായർ, ശാരദ, കവിയൂർ പൊന്നമ്മ, തിക്കുറിശ്ശി സുകുമാരൻ നായർ, ജോസ് പ്രകാശ് എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തത്. വി ദക്ഷിണാമൂർത്തി സംഗീതസംവിധാനം നിർവഹിച്ചു. [1] [2] [3]
അഭിനേതാക്കൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Sree Guruvayoorappan". www.malayalachalachithram.com. Retrieved 2014-10-15.
- ↑ "Sree Guruvayoorappan". malayalasangeetham.info. Retrieved 2014-10-15.
- ↑ "Sree Guruvayoorappan". spicyonion.com. Retrieved 2014-10-15.