ഇനി ഒരു ജന്മം തരൂ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇനി ഒരു ജന്മം തരൂ
സംവിധാനംകെ. വിജയൻ
രചനദേവഭാരതി
തിരക്കഥപാറപ്പുറത്ത്
അഭിനേതാക്കൾമധു
അടൂർ ഭാസി
പറവൂർ ഭരതൻ
ജയഭാരതി
ഫിലോമിന
സംഗീതംഎം.ബി. ശ്രീനിവാസൻ
ഗാനരചനവയലാർ
വിതരണംതിരുമേനി പിക്ചേഴ്സ്
റിലീസിങ് തീയതി23/06/1972
രാജ്യം ഇന്ത്യ
ഭാഷമലയാളം

അമ്മ പ്രൊഡക്ഷൻസിനു വേണ്ടി നിർമിച്ച മലയാളചലച്ചിത്രമാണ് ഇനി ഒരു ജന്മം തരൂ. തിരുമേനി പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1972 ജൂൺ 23-ന് കേരളത്തിൽ പ്രദർശിപ്പിച്ചു തുടങ്ങി.[1]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറയിൽ[തിരുത്തുക]

  • സംവിധാനം - കെ. വിജയൻ
  • കഥ - ദേവഭാരതി
  • തിരക്കഥ, സംഭാഷണം - പാറപ്പുറത്ത്
  • ഗാനരചന - വയലാർ രാമവർമ്മ
  • സംഗീതം - എം.ബി. ശ്രീനിവാസൻ
  • ബാനർ - അമ്മപ്രൊഡക്ഷൻസ്
  • വിതരണം - തിരുമേനി പിക്ചേഴ്സ്[2]

ഗാനങ്ങൾ[തിരുത്തുക]

ക്ര. നം. ഗാനം ആലാപനം
1 സ്വാഗതം സ്വാഗതം സ്വപ്നസഖീ കെ ജെ യേശുദാസ്
2 മാംസപുഷ്പം വിരിഞ്ഞൂ കെ ജെ യേശുദാസ്
3 കന്മദം മണക്കും കെ ജെ യേശുദാസ്
4 ശബ്ദസാഗരനന്ദിനിമാരേ കെ ജെ യേശുദാസ്, എസ് ജാനകി, ജയൻ (ജയവിജയ)
5 അത്യുന്നതങ്ങളിലിരിക്കും പി ബി ശ്രീനിവാസ്, കോറസ്
6 സ്വാഗതം സ്വാഗതം സ്വപ്നസഖീ സ്വാഗതം കെ ജെ യേശുദാസ്.[3]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇനി_ഒരു_ജന്മം_തരൂ&oldid=2311111" എന്ന താളിൽനിന്ന് ശേഖരിച്ചത്