പുത്രകാമേഷ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുത്രകാമേഷ്ടി
സംവിധാനംക്രോസ് ബൽറ്റ് മണി
നിർമ്മാണംപി.എസ്. ചെട്ടി
പി. അപ്പുനായർ
രചനകടവൂർ ചന്ദ്രൻ പിള്ള
തിരക്കഥകടവൂർ ചന്ദ്രൻ പിള്ള
അഭിനേതാക്കൾമധു
ബഹദൂർ
അടൂർ ഭാസി
ഷീല
റാണി ചന്ദ്ര
കവിയൂർ പൊന്നമ്മ
സംഗീതംവി. ദക്ഷിണാമൂർത്തി
ഗാനരചനവയലാർ
ചിത്രസംയോജനംചക്രപാണി
വിതരണംസുനിൽ പിക്ചേഴ്സ്
റിലീസിങ് തീയതി10/11/1972
രാജ്യം ഇന്ത്യ
ഭാഷമലയാളം

പാൻ ചിത്രയുടെ ബാനറിൽ പി.എസ്. ചെട്ടിയും, പി. അപ്പു നായരും ചേർന്നു നിർമിച്ച മലയാളചലച്ചിത്രമാണ് പുത്രകാമേഷ്ടി. സുനിൽ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1972 നവംബർ 10-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറയിൽ[തിരുത്തുക]

  • സംവിധാനം - ക്രോസ് ബൽറ്റ് മണി
  • നിർമ്മാണം - പി.എസ്. ചെട്ടി, പി. അപ്പു നായർ
  • ബാനർ - പാൻ.ചിത്ര
  • കഥ, തിരക്കഥ, സംഭാഷണം - കടവൂർ ചന്ദ്രൻ പിള്ള
  • ഗാനരചന - വയലാർ രാമവർമ്മ
  • സംഗീതം - വി. ദക്ഷിണാമൂർത്തി
  • ചായാഗ്രഹണം - ടി.എൻ. കൃഷ്ണൻകുട്ടി നായർ
  • ചിത്രസംയോജനം - ചക്രപാണി
  • കലാസംവിധാനം - എസ്. കൊന്നനാട്ട്
  • ഡിസൈൻ - എസ്.എ. നായർ[2]

ഗാനങ്ങൾ[തിരുത്തുക]

ക്ര. നം. ഗനം ആലാപനം
1 ചന്ദ്രികാചർച്ചിതമാം കെ പി ബ്രഹ്മാനന്ദൻ
2 മാസം മധുമാസം എസ് ജാനകി
3 ഓർമ്മകളേ ഒഴുകിയൊഴുകി പി സുശീല
4 തോറ്റു മരണമേ കെ ജെ യേശുദാസ്
5 എനിക്കു മേലമ്മേ കെ ജെ യേശുദാസ്, പി ലീല, അടൂർ പങ്കജം, ഗയകസംഘം
6 ചന്ദ്രികാചർച്ചിതമാം രാത്രിയോടോ കെ പി ബ്രഹ്മാനന്ദൻ[3]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പുത്രകാമേഷ്ടി&oldid=3285557" എന്ന താളിൽനിന്ന് ശേഖരിച്ചത്