മിസ്സ് മേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മിസ്സ് മേരി
സംവിധാനംജംബു
നിർമ്മാണംസി.പി. ജംബുലിംഗം
രചനചക്രപാണി
തിരക്കഥകെ.ജി. സേതുനാഥ്
അഭിനേതാക്കൾപ്രേം നസീർ
അടൂർ ഭാസി
ബഹദൂർ
രേണുക
പ്രേമ
സംഗീതംആർ.കെ. ശേഖർ
ഗാനരചനശ്രീകുമാരൻ തമ്പി
ചിത്രസംയോജനംജംബു
വിതരണംസെൻട്രൽ പിക്ചേഴ്സ്
റിലീസിങ് തീയതി27/09/1972
രാജ്യം ഇന്ത്യ
ഭാഷമലയാളം

ശ്രീമതി കമ്പൈസിന്റെ ബാനറിൽ സി.പി. ജംബുലിംഗം നിർമിച്ച മലയാളചലച്ചിത്രമാണ് മിസ്സ് മേരി. സെൻട്രൽ പിക്ചേഴ് വിതരണം ചെയ്ത ഈ ചിത്രം 1972 സെപ്റ്റംബർ 27-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

തിരശീലക്കു പിന്നിൽ[തിരുത്തുക]

 • സംവിധാനം - ജംബു
 • നിർമ്മാണം - സി.പി. ജബുലിംഗം
 • ബാനർ - ശ്രീമതി കമ്പൈൻസ്
 • കഥ - ചക്രപാണി
 • തിരക്കഥ, സംഭാഷണം - കെ.ജി. സേതുനാഥ്
 • ഗാനരചന - ശ്രീകുമാരൻ തമ്പി
 • സംഗീതം - ആർ.കെ. ശേഖർ
 • ഛായഗ്രഹണം - ടി.എം. സുന്ദരബാബു
 • ചിത്രസംയോജനം - സി.പി.എസ്. മണി
 • കലാസംവിധാനം - എസ്. കൊന്നാനാട്ട്
 • ഡിസൈൻ - എസ്.എ. നായർ
 • വിതരണം - സെൻട്രൽ പിക്ചേസ് റിലീസ്[2]

പാട്ടുകൾ[തിരുത്തുക]

ക്ര. നം. ഗാനം ആലാപനം
1 നീയെന്റെ വെളിച്ചം പി സുശീല
2 മണിവർണ്ണനില്ലാത്ത വൃന്ദാവനം പി ജയചന്ദ്രൻ
3 പൊന്നമ്പിളിയുടെ പൂമുഖവാതിൽ പി ജയചന്ദ്രൻ, പി സുശീല, എസ് ജാനകി
4 ഗന്ധർവഗായകാ പി ലീല
5 ആകാശത്തിന്റെ ചുവട്ടിൽ കെ ജെ യേശുദാസ്[3]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മിസ്സ്_മേരി&oldid=2285101" എന്ന താളിൽനിന്ന് ശേഖരിച്ചത്